8099 രൂപയ്ക്ക് ഇതാ പുതിയ 32 ഇഞ്ചിന്റെ HD LED ടിവി ഇന്ന് വാങ്ങിക്കാം

By Anoop Krishnan | പ്രസിദ്ധീകരിച്ചു 18 Jul 2022
HIGHLIGHTS
8099 രൂപയ്ക്ക് ഇതാ പുതിയ 32 ഇഞ്ചിന്റെ HD LED ടിവി ഇന്ന് വാങ്ങിക്കാം

ഇന്ത്യൻ വിപണിയിൽ ഇതാ ഇൻഫിനിക്സിന്റെ പുതിയ LED ടെലിവിഷനുകൾ അവതരിപ്പിച്ചിരിക്കുന്നു .Infinix 32 Inch HD Ready LED Smart Linux TV എന്ന ടെലിവിഷനുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ടെലിവിഷനുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ വില തന്നെയാണ് .ഈ Infinix 32 Inch HD Ready LED Smart Linux TV ടെലിവിഷനുകളുടെ വില വരുന്നത് 8999 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ ഇന്ന് ഓഫറുകളിൽ 8099 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Advertisements

Infinix 32 Inch HD

സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .അതുപോലെ തന്നെ 1366 x 768 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 20 Wസൗണ്ട് ഔട്ട് പുട്ടും ഇത് കാഴ്ചവെക്കുന്നുണ്ട് .MP3, M4A, WAV, RM, AC3, FLAC, OGG, AAC എന്നി ഫോർമാറ്റുകൾ ഇതിൽ സപ്പോർട്ട് ചെയ്യുന്നതാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

ഞെട്ടിക്കുന്ന വില ;32 ഇഞ്ചിന്റെ HD LED ടിവി ഇതാ ഈ വിലയ്ക്ക് പുറത്തിറക്കി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഇടിവെട്ട് ഓഫറുകൾക്ക് ഇതാ തുടക്കം സ്വർണ്ണം വെള്ളി നിരക്ക് ;ഇന്ന് വീണ്ടും വിലയിൽ മാറ്റം വന്നിരിക്കുന്നു ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ 179 രൂപയ്ക്ക്
Advertisements

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ടെലിവിഷനുകൾ Quad Core പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ 4 ജിബിയുടെ മെമ്മറിയും ഇതിൽ ലഭിക്കുന്നതാണ്.Youtube, Prime Video, Zee 5, Aaj Tak, Sony LIV, Eros Now, Hungama, Plex, YuppTV അടക്കമുള്ള സർവീസുകളും ലഭിക്കുന്നതാണ് .

എന്നാൽ ഈ ടെലിവിഷനുകളിൽ Disney+Hotstar കൂടാതെ Netflix എന്നി ആപ്ലികേഷനുകൾ സപ്പോർട്ട് ആകുകയില്ല .1N LED TV, 1N Remote Control, 2N Base, 4N Screws, 1N User Manual, 1N Warranty Card, 1N Stand Installation എന്നിവയാണ് ഇതിന്റെ ബോക്സിൽ ലഭ്യമാകുന്നത് .8999 രൂപയാണ് വില വരുന്നത് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Infinix 32 Inch HD Ready LED Smart Linux TV Sale
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements