അസൂസിന്റെ ROG ഫ്ലോ 13 ഗെയിമിംഗ് ലാപ്ടോപ്പുകൾ പുറത്തിറക്കി

By Anoop Krishnan | പ്രസിദ്ധീകരിച്ചു 07 Jul 2022
HIGHLIGHTS
അസൂസിന്റെ ROG ഫ്ലോ 13 ഗെയിമിംഗ് ലാപ്ടോപ്പുകൾ പുറത്തിറക്കി

അസൂസിന്റെ പുതിയ ഗെയിമിംഗ് ലാപ്ടോപ്പുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .അസൂസിന്റെ ROG Flow 13 എന്ന ലാപ്ടോപ്പുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഗെയിമിങ്ങിനു അനിയോജ്യമായ ലാപ്ടോപ്പുകളിൽ ഒന്നാണ് ഇത്.വില നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 1,36,990 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ ,ഫ്ലിപ്പ്കാർട്ട് കൂടാതെ അസൂസിന്റെ സ്റ്റോറുകൾ വഴിയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Advertisements

ASUS ROG FLOW 13 PRICE AND SPECIFICATIONS

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾ 13.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ASUS ROG FLOW 13 ലാപ്‌ടോപ്പുകൾ 14-core Intel Core i9-12900H CPUപ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

വിദ്യാർത്ഥികൾക്കായി ഇതാ Asus BR1100 ലാപ്ടോപ്പുകൾ പുറത്തിറക്കി വിലയിൽ കൊമ്പൻ ;Asus Zenbook 14 Flip OLED പുറത്തിറക്കി ആമസോൺ ഫ്രീഡം ഫെസ്റ്റിവലിൽ ഇപ്പോൾ ലാപ്ടോപ്പുകൾ ;ഓഫറുകൾ ഇന്നുംകൂടി ഈ ഫോണുകളിൽ മാത്രം ആൻഡ്രോയ്ഡ് 13 Beta 4 വേർഷൻ എത്തി ? ആമസോൺ ഫ്രീഡം ഫെസ്റ്റിവലിൽ ഇപ്പോൾ ലാപ്ടോപ്പുകൾ
Advertisements

ഗെയിമിങ്ങിനു വളരെ അനിയോജ്യമായ ഒരു ലാപ്‌ടോപ്പുകൾ കൂടിയാണിത് .GeForce RTX 3050 Ti ഗ്രാഫിക്സ് സപ്പോർട്ട് ഇതിനു നൽകിയിരിക്കുന്നു .വില നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 1,36,990 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ ,ഫ്ലിപ്പ്കാർട്ട് കൂടാതെ അസൂസിന്റെ സ്റ്റോറുകൾ വഴിയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Asus Has Launched The ROG Flow 13, A 2-in-1 Gaming Tablet with an RTX 3050Ti
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements