ഇതാ പാസ്സ്‌പോർട്ട് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത ;ഈ വർഷം ?

By Anoop Krishnan | പ്രസിദ്ധീകരിച്ചു 07 Jul 2022
HIGHLIGHTS
ഇതാ പാസ്സ്‌പോർട്ട് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത ;ഈ വർഷം ?


അടുത്ത 25 വർഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റാണ് ഈ വർഷത്തെ ബഡ്ജറ്റ് എന്നാണ് ഈ കഴിഞ്ഞ ബഡ്ജറ്റിൽ മന്ത്രി പറഞ്ഞിരുന്നത്  .അതുപോലെ തന്നെ ഈ വർഷം സാമ്പത്തിക രംഗത്ത് 9.2 ശതമാനം വളർച്ചയും പ്രതീഷിക്കുന്നുണ്ട് .ഡിജിറ്റൽ ഇന്ത്യയുടെ കുതിപ്പിന് തുടക്കംകുറിക്കുന്ന ഒരു ബഡ്ജറ്റ് കൂടിയാണ് ഈ വർഷം അവതരിപ്പിച്ചിരുന്നത് .

Advertisements

ബഡ്ജറ്റിൽ പറഞ്ഞ മറ്റൊരു കാര്യം കൂടി എടുത്തു പറയേണ്ടതാണ് .അതിൽ ഏറ്റവും എടുത്തു പറയേണ്ടത് പുതിയ രൂപത്തിലുള്ള പാസ്സ്‌പോർട്ട് തന്നെയാണ് .E-Passport ആണ് ഇനി ഇന്ത്യയിൽ എത്തുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

2022 ൽ തിയറ്ററിൽ നിലംതൊടാതെ പോയ സിനിമകൾ നോക്കാം സാംസങ്ങിന്റെ ഗാലക്സി ടാബ് S6 ലൈറ്റ് 2022 എഡിഷൻ എത്തി ഹോണ്ട 2022 ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു ജിയോ HAR GHAR TIRANGA ഓഫറുകൾ ഇതാ എത്തി നെറ്റ്ഫ്ലിക്സ് സൗജന്യം ;അതെ ഈ ഓഫറുകൾക്ക് ഒപ്പം ഇതാ
Advertisements

മൈക്രോ ചിപ്പ് ഘടിപ്പിച്ച അതീവ സുരക്ഷയുള്ള E-Passport കൾ ഈ വർഷം തന്നെ പുറത്തിറക്കും .ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള ഒരു വൻ കുതിപ്പിന് തന്നെ ഇത് കാരണമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .

ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം  E-Passport എന്നത് ഈ വർഷം അവസാനത്തോടുകൂടി തന്നെ തുടങ്ങും എന്നാണ് .അതിനുള്ള സൂചനകൾ എല്ലാം കേന്ദ്രം നൽകി കഴിഞ്ഞിരിക്കുന്നു .അതീവ സുരക്ഷയേറിയ ഈ പാസ്സ്പോർട്ടുകൾ ഇന്ത്യയിൽ എത്തിക്കഴിഞ്ഞാൽ വ്യാജ പാസ്സ്‌പോർട്ട് പാസ്സ്പോർട്ടുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവരെ കൊടുക്കുവാൻ ഏറെ സഹായിക്കും .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements