ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വളരെ മികച്ച വിലക്കുറവിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും എല്ലാം വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെയാണ് ടെലിവിഷനുകളും ഇപ്പോൾ ആമസോണിൽ നിന്നും ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
അത്തരത്തിൽ ഇപ്പോൾ ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് Westinghouse എന്ന ബ്രാൻഡിന്റെ ടെലിവിഷനുകൾ .6499 രൂപ മുതൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഈ ടെലിവിഷനുകൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Westinghouse 60 cm (24 Inches) HD Ready LED TV WH24PL01 (Black) ആണ് 7499 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത് .
43 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ വരെ ഇപ്പോൾ Westinghouse ടെലിവിഷനുകൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Westinghouse 80 cm (32 Inches) HD Ready Smart Certified Android LED TV WH32SP12 (Black) ടെലിവിഷനുകൾക്ക് ആമസോണിൽ 11999 രൂപയാണ് വില വരുന്നത് .ആൻഡ്രോയിഡിന്റെ ടെലിവിഷൻ ആണ് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത .
അതുപോലെ തന്നെ Westinghouse 98 cm (40 Inches) Full HD Smart Certified Android LED TV WH40SP50 ടെലിവിഷനുകൾക്ക് ആമസോണിൽ 16999 രൂപയും കൂടാതെ Westinghouse 106 cm (43 Inches) Full HD Smart Certified Android LED TV WH43SP99 മോഡലുകൾക്ക് ആമസോണിൽ 19,999 രൂപയും ആണ് നിലവിൽ വില വരുന്നത് .
Note : ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലെ വിലയിൽ മാറ്റങ്ങൾ വരുവാനും സാധ്യതയുണ്ട്
OTT യിൽ കാണാവുന്ന ഈ വർഷത്തെ മലയാളം ഹിറ്റ് സിനിമകൾ ആഗസ്റ്റ്
12 Aug 2022
ഷവോമി റെഡ്മി നോട്ട് 11 ഫോണുകൾ ഓഫറുകളിൽ ഇതാ
11 Aug 2022
108 എംപി ക്യാമറ 5G ഫോൺ ഇതാ 16249 രൂപയ്ക്ക് വാങ്ങിക്കാം
11 Aug 2022
Infinix Smart 6 HD സ്മാർട്ട് ഫോണുകൾ പുറത്തിറക്കി ;വില വെറും
11 Aug 2022
200 മെഗാപിക്സൽ ക്യാമറകളിൽ Samsung Galaxy S23 Ultra ഫോണുകൾ ?
11 Aug 2022