ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .വാട്ട്സ് ആപ്പിൽ നമുക്ക് അറിയാവുന്നതും അതുപോലെ തന്നെ അറിയാത്തതുമായ ഒരുപാടു ഓപ്ഷനുകളും ട്രിക്കുകളും ഉണ്ട് .അത്തരത്തിൽ ഒരു ട്രിക്ക് ആണ് ഓഫ് ലൈനിൽ ഇരിക്കുമ്പോൾ നിങ്ങൾക്ക് ചാറ്റ് ചെയ്യുവാൻ സാധിക്കുന്നു .എന്നാൽ ഇത് ഒരു തേർഡ് പാർട്ടി ആപ്ലികേഷൻ ആയ ഓഫ്ലൈൻ ചാറ്റ് -നോ ലേറ്റസ്റ്റ് സീൻ ,ബ്ലൂ ടിക്ക് ഫോർ വാട്ട്സ് ആപ്പ് എന്ന ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ചെയ്യുവാൻ സാധിക്കുന്നത് .പ്ലേ സ്റ്റോറിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്തു ഇത്തരത്തിൽ ഓഫ്ലൈൻ വഴി ഉപയോഗിക്കാവുന്നതാണ് .
Note : തേർഡ് പാർട്ടി അപ്പ്ലികേഷനുകളുടെ സുരക്ഷ നോക്കി മാത്രം ഡൗൺലോഡ് ചെയ്യുക .
വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയ അപ്പ്ഡേഷനുകൾ എത്തിത്തുടങ്ങിയിരിക്കുന്നു .ഇത്തവണ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മൾട്ടി ഡിവൈസ് അപ്പ്ഡേഷനുകളാണ് .അതായത് ഇനി മുതൽ ഒരേസമയം തന്നെ നാലു ഡിവൈസിൽവരെ വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .നമ്മുടെ വാട്ട്സ് ആപ്പ് QR കോഡുകൾ ഉപയോഗിച്ചാണ് ഇത് മറ്റു ഡിവൈസുകളിൽ കണക്റ്റ് ചെയ്യുവാൻ സാധിക്കുന്നത് .
നേരത്തെ ഇത്തരത്തിൽ കണക്റ്റ് ചെയ്യുന്നതിന് നമ്മൾ ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിൽ ഇന്റർനെറ്റ് ആവിശ്യമായിരുന്നു.എന്നാൽ ഇപ്പോൾ ഇന്റർനെറ്റിന്റെ ആവിശ്യം വരുന്നില്ല .കണക്റ്റ് ചേറ്ഗ് കഴിഞ്ഞാൽ നമ്മൾ മെയിൻ ആയി ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിലെ ഇന്റർനെറ്റ് ഓഫ് ചെയ്താലും മറ്റു ഡിവൈസുകളിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു .QR കോഡ് എങ്ങനെയാണു സ്കാൻ ചെയ്യുന്നത് എന്ന് നോക്കാം .
1.ആദ്യം തന്നെ വാട്ട്സ് ആപ്പ് ഓപ്പൺ ചെയ്ത് അതിൽ സെറ്റിംഗ്സ് എന്ന ഓപ്ഷനിൽ പോകുക 2.അതിനു ശേഷം വലതു ഭാഗത്തു നമ്മുടെ വാട്ട്സ് ആപ്പ് QR കോഡിന്റെ ഓപ്ഷനുകൾ കാണുവാൻ സാധിക്കും 3.അതായത് നമ്മളുടെ പേര് കാണുന്ന ഭാഗത്തിന് അടുത്ത് കാണാം 4.നമ്മളുടെ QR കോഡിൽ ക്ലിക്ക് ചെയ്യുക 5.ക്ലിക്ക് ചെയ്യുമ്പോൾ അവിടെ രണ്ടു ഓപ്ഷനുകളാണ് ലഭിക്കുന്നത് 6.ആദ്യത്തെ ഓപ്ഷൻ മൈ കോഡ് കൂടാതെ രണ്ടാമത്തെ ഓപ്ഷൻ സ്കാൻ കോഡ് 7.ഇത്തരത്തിൽ നിങ്ങൾക്ക് മൾട്ടി ഡിവൈസ് സംവിധാനം ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഇത്തരത്തിൽ 14 ദിവസംവരെയാണ് ഈ മെസേജുകൾ റിസീവ് ചെയ്യാനും കൂടാതെ അയക്കാനും സാധിക്കുന്നത്
OTT യിൽ കാണാവുന്ന ഈ വർഷത്തെ മലയാളം ഹിറ്റ് സിനിമകൾ ആഗസ്റ്റ്
12 Aug 2022
ഷവോമി റെഡ്മി നോട്ട് 11 ഫോണുകൾ ഓഫറുകളിൽ ഇതാ
11 Aug 2022
108 എംപി ക്യാമറ 5G ഫോൺ ഇതാ 16249 രൂപയ്ക്ക് വാങ്ങിക്കാം
11 Aug 2022
Infinix Smart 6 HD സ്മാർട്ട് ഫോണുകൾ പുറത്തിറക്കി ;വില വെറും
11 Aug 2022
200 മെഗാപിക്സൽ ക്യാമറകളിൽ Samsung Galaxy S23 Ultra ഫോണുകൾ ?
11 Aug 2022