1.78 ഇഞ്ചിന്റെ AMOLED സ്‌ക്രീനിൽ നോയ്‌സ് സ്മാർട്ട് വാച്ച് എത്തി

By Anoop Krishnan | പ്രസിദ്ധീകരിച്ചു 27 Jun 2022
HIGHLIGHTS
1.78 ഇഞ്ചിന്റെ AMOLED സ്‌ക്രീനിൽ നോയ്‌സ് സ്മാർട്ട് വാച്ച് എത്തി

പുതിയ സ്മാർട്ട് വാച്ചുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Noise ColorFit Vision 2 എന്ന സ്മാർട്ട് വാച്ചുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഒരുപാട് മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ സ്മാർട്ട് വാച്ചുകൾ  ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .

Advertisements

ഈ സ്മാർട്ട് വാച്ചുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ സ്പോർട്സ് മോഡലുകൾ തന്നെയാണ് .40 നു മുകളിൽ സ്പോർട്സ് മോഡുകളാണ് ഈ സ്മാർട്ട് വാച്ചുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .1.78 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിലാണ് ഈ Noise ColorFit Vision 2 സ്മാർട്ട് വാച്ചുകൾ വിപണിയിൽ എത്തിയിരിക്കുന്നത്.

ബന്ധപ്പെട്ട ലേഖനങ്ങ:

മൈക്രോസോഫ്റ്റ് സർഫേസ് Go 2 ലാപ്ടോപ്പുകൾ ഇതാ വിപണിയിൽ എത്തി Noise ColorFit Pro 4 സ്മാർട്ട് വാച്ചുകൾ ഇതാ വിപണിയിൽ എത്തി Amazfit GTR 2 ഇതാ വിപണിയിൽ അവതരിപ്പിച്ചു ;വില 10999 രൂപ എസ് ബി ഐ ഉപഭോക്താക്കൾക്ക് ഇതാ സന്തോഷവാർത്ത എത്തി ട്രെയിൻ യാത്രകൾ ചെയ്യുന്നവർക്ക് മാത്രം അടിപൊളി ഓപ്‌ഷൻ എത്തി ?
Advertisements

കൂടാതെ 7 ദിവസ്സത്തെ വരെ ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് കമ്പനിയുടെ പറയുന്നത് .ഈ സ്മാർട്ട് വാച്ചുകളിൽ SpO2,ഹാർട്ട് റേറ്റ് മോണിറ്ററിംഗ് അടക്കമുള്ള  മോഡലുകളും ഉൾക്കൊള്ളിച്ചിരിക്കുന്നു .2,999 രൂപയാണ് ഇതിന്റെ ലോഞ്ച് വില വരുന്നത് .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Noise ColorFit Vision 2 Smartwatch Launched In India With 40 Sports Modes
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements