1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഇതാ

By Anoop Krishnan | പ്രസിദ്ധീകരിച്ചു 26 Jun 2022
HIGHLIGHTS
1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഇതാ

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്ലാനുകളാണ് ജിയോ ക്രിക്കറ്റ്  പ്ലാനുകൾ .499 രൂപയുടെ റീച്ചാർജുകളിൽ മുതൽ 4199 രൂപയുടെ റീച്ചാർജുകളിൽ വരെ ഇപ്പോൾ ഈ പ്ലാനുകൾ ലഭ്യമാകുന്നതാണു് .പ്ലാനുകളെക്കുറിച്ചു കൂടുതൽ അറിയാം .

Advertisements

ആദ്യമായി ലഭിക്കുന്നത് 499 രൂപയുടെ പ്ലാനുകൾ ആണ് .499 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 2 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

BSNL 4G ; ഇതാ ഉപഭോക്താക്കൾ 4G അപ്പ്‌ഡേറ്റ് ചെയ്യണം ജൂലൈ മാസ്സത്തിൽ ജിയോ നൽകുന്ന മികച്ച 4G പ്ലാനുകൾ നോക്കാം ഏറ്റവും പുതിയ വാട്ട്സ് ആപ്പ് അപ്പ്‌ഡേറ്റുകൾ ഇതാ എത്തി മാസ്സം 75 ജിബി ഡാറ്റ 300 ദിവസ്സത്തെ വാലിഡിറ്റിയിൽ അംബാനി റോക്സ് ;3ജിബി ഡാറ്റ ദിവസ്സേന അതും 1 വർഷം വാലിഡിറ്റിയിൽ
Advertisements


അടുത്തതായി ലഭിക്കുന്നത് 799 രൂപയുടെ പ്ലാനുകൾ ആണ് .799  രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 2 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

അടുത്തതായി ലഭിക്കുന്നത് 1499 രൂപയുടെ പ്ലാനുകളാണ് .1499  രൂപയുടെ പ്ലാനുകൾ ആണ് അത് .ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 2  ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

Advertisements

അവസാനമായി ലഭിക്കുന്നത് 4199 രൂപയുടെ പ്ലാനുകളാണ് .4199  രൂപയുടെ പ്ലാനുകൾ ആണ് അത് .ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 3 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: JIo Disney Plus Hot Star Plans
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements