വാഹന സംബന്ധമായ ആറ് സർവീസുകൾ ഇപ്പോൾ ഓഫീസ് സന്ദർശിക്കാതെ തന്നെ ആധാർ ഓതെന്റിക്കേഷനിലൂടെ ലഭ്യമാണ്. ഡോക്യുമെന്റുകൾ ഓഫീസിൽ ഹാജരാക്കേണ്ടതില്ല. കേരള പോലീസിന്റെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജിലൂടെയാണ് ഇപ്പോൾ ഈ കാര്യം പറഞ്ഞിരിക്കുന്നത് .ഫേസ് ബുക്കിന്റെ പൂർണ രൂപം കാണാം .
മേൽവിലാസം മാറ്റൽ ,ഉടമസ്ഥാവകാശം മാറ്റൽ ,ഹൈപ്പോതിക്കേഷൻ രേഖപ്പെടുത്തൽ ,ഹൈപ്പോതിക്കേഷൻ നീക്കം ചെയ്യൽ ,NOC സർട്ടിഫിക്കേഷൻ നൽകൽ ,ഡ്യൂപ്ലിക്കേറ്റ് ആർ സി നൽകൽ എന്നി കാര്യങ്ങൾക്കാണ് ഇപ്പോൾ ഓഫീസ് സന്ദർശിക്കാതെ തന്നെ ഓൺലൈൻ വഴി ചെയ്യുവാൻ സാധിക്കുന്നത് .
പരിവാഹൻ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയോ അതുപോലെ തന്നെ മോട്ടോർ വാഹന വകുപ്പിന്റെ ഒഫിഷ്യൽ വെബ്സൈറ്റ് വഴിയോ www.mvd.kerala.gov.in വഴിയോ കൂടാതെ കേരള സർക്കാർ ഒഫിഷ്യൽ വെബ്സൈറ്റ് www.services.kerala.gov.in വഴിയോ ഈ സേവനങ്ങൾ ലഭിക്കുന്നതാണെന്ന് ഇതാ മോട്ടോർ വകുപ്പ് അറിയിച്ചിരിക്കുന്നു .
ഈ ഫോണുകളിൽ മാത്രം ആൻഡ്രോയ്ഡ് 13 Beta 4 വേർഷൻ എത്തി ?
08 Aug 2022
എസ് ബി ഐ ഉപഭോക്താവാണോ ;എങ്കിൽ നിങ്ങൾക്കായി മാത്രം ?
07 Aug 2022
വീണ്ടും വൈറസ്;ഈ ആപ്ലികേഷനുകൾ ഫോണിൽ ഉള്ളവർ ഡിലീറ്റ് ചെയ്യുക
07 Aug 2022
പാസ്സ് പോർട്ട് ഉപഭോക്താവാണോ ;എങ്കിൽ ഒരു സന്തോഷവാർത്ത എത്തുന്നു ?
07 Aug 2022
ആമസോൺ ഫ്രീഡം ഓഫറിൽ ഈ സ്മാർട്ട് ഫോൺ വാങ്ങിക്കാം
07 Aug 2022