4K OLED ഡിസ്‌പ്ലേയിൽ പുതിയ HP ലാപ്ടോപ്പുകൾ പുറത്തിറക്കി

By Anoop Krishnan | പ്രസിദ്ധീകരിച്ചു 15 Jun 2022
HIGHLIGHTS
4K OLED ഡിസ്‌പ്ലേയിൽ പുതിയ HP ലാപ്ടോപ്പുകൾ പുറത്തിറക്കി

HPയുടെ പുതിയ ലാപ്ടോപ്പുകൾ ഇതാ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .HP Spectre x360 13.5 കൂടാതെ Spectre x360 16 എന്നി ലാപ്ടോപ്പുകളാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 4K OLED ഡിസ്പ്ലേ തന്നെയാണ് .എന്നാൽ ഈ ലാപ്ടോപ്പുകൾ ₹1,29,999 രൂപ മുതലാണ് വില ആരംഭിക്കുന്നത് തന്നെ .HP Spectre x360 13.5 കൂടാതെ Spectre x360 16 എന്നി ലാപ്ടോപ്പുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .

Advertisements

HP SPECTRE X360 13.5 AND SPECTRE X360 16 SPECS AND PRICE

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾ 13.5 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 16 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .ഈ രണ്ടു ലാപ്ടോപ്പുകളും  12th-generation Intel പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 16 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ എത്തിയ ലാപ്ടോപ്പുകൾ Intel Arc ഗ്രാഫിക്സിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

4K OLED ഡിസ്‌പ്ലേയിൽ പുതിയ HP ലാപ്ടോപ്പുകൾ പുറത്തിറക്കി;വില ? HP OMEN 16, OMEN 17 ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ എത്തി കാൻവയിൽ പുതിയ ടൂൾ; text-to-imageലൂടെ ചിന്തകൾ ചിത്രങ്ങളാകും സോണിയുടെ വിപണിയിൽ വാങ്ങിക്കാവുന്ന പുതിയ ടെലിവിഷൻ പുതിയ ജാവ 42 ബോബര്‍ അവതരിപ്പിച്ചു
Advertisements

വില നോക്കുകയാണെങ്കിൽ HP SPECTRE X360 13.5 എന്ന മോഡലുകളുടെ  Intel Evo Core i7 വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ ₹1,29,999 രൂപയും കൂടാതെ SPECTRE X360 16 മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ ₹1,39,999 രൂപയും ആണ് വില വരുന്നത് .Nightfall Black കൂടാതെ  Nocturne Blue എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: HP Spectre x360 13.5 And Spectre x360 16 Laptops Launched In India
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements