ഞെട്ടിക്കുന്ന വിലയ്ക്ക് ഇതാ സോണി Bravia X80K ടെലിവിഷൻ പുറത്തിറക്കി

By Anoop Krishnan | പ്രസിദ്ധീകരിച്ചു 23 May 2022
HIGHLIGHTS
ഞെട്ടിക്കുന്ന വിലയ്ക്ക് ഇതാ സോണി Bravia X80K ടെലിവിഷൻ പുറത്തിറക്കി

സോണിയുടെ പുതിയ ടെലിവിഷനുകൾ ഇതാ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Sony Bravia X80K എന്ന ടെലിവിഷനുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .മികച്ച ഫീച്ചറുകളാണ് സോണിയുടെ Sony Bravia X80K എന്ന ടെലിവിഷനുകൾക്ക് നൽകിയിരിക്കുന്നത് .ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ  Google TV ഓപ്പറേറ്റിങ് സിസ്റ്റം ആണ് .ഈ ടെലിവിഷനുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Advertisements

SONY BRAVIA X80K PRICE AND AVAILABILITY

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾ 55 ഇഞ്ചിന്റെ 4K LCD ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ടെലിവിഷനുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം കൂടിയാണ് . Android 10 ബേസ് ആയിട്ടുള്ള Google TV  ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

ഫ്ലിപ്പ്കാർട്ടിൽ ഇതാ അടുത്ത മൊബൈൽ ഓഫറുകൾ എത്തി സോണിയുടെ വിപണിയിൽ വാങ്ങിക്കാവുന്ന പുതിയ ടെലിവിഷൻ ഗോൾഡ് റേറ്റ് ;ഇന്നത്തെ സ്വർണ്ണ വില അറിയാം ഇതാ
Advertisements

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾ 16 ജിബിയുടെ വരെ റാംമ്മിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Chromecast, hands-free Google Assistant, Apple AirPlay / Apple HomeKit, Alexa, Bravia Cam എന്നിവ സോണിയുടെ ഈ ടെലിവിഷനുകളുടെ മറ്റു സവിശേഷതകളാണ് .ഈ ടെലിവിഷനുകളുടെ വില വരുന്നത് ₹1,29,900 രൂപയാണ് .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Sony Bravia X80K smart TV with Google TV OS launched in India
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements