ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ 1 വർഷത്തെ വാലിഡിറ്റിയിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്ലാനുകളിൽ ഒന്നാണ് 2879 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .2879 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയ്സ് കോളുകൾ എന്നിവയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .730 ജിബിയുടെ ഡാറ്റ മുഴുവനായി ലഭിക്കുന്നതാണ് .
ഓഫറുകൾ ആരംഭിക്കുന്നത് 399 രൂപയുടെ പ്ലാനുകളിൽ മുതലാണ് .399 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഇന്റർനെറ്റ് അതും 30 Mbps സ്പീഡിൽ ലഭിക്കുന്നതാണ് .ഇതിനോടൊപ്പം തന്നെ 6 ആപ്ലികേഷനുകൾ ലഭിക്കണമെങ്കിൽ 499 രൂപയും കൂടാതെ 12 ആപ്ലികേഷനുകൾ ലഭിക്കണമെങ്കിൽ 599 രൂപയും നൽകേണ്ടതാണ് .
അടുത്തതായി ലഭിക്കുന്നത് 699 രൂപയുടെ JIO POSTPAID ENTERTAINMENTപ്ലാനുകളാണ് .699 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഇന്റർനെറ്റ് അതും 100 Mbps സ്പീഡിൽ ലഭിക്കുന്നതാണ് .ഇതിനോടൊപ്പം തന്നെ 6 ആപ്ലികേഷനുകൾ ലഭിക്കണമെങ്കിൽ 799 രൂപയും കൂടാതെ 12 ആപ്ലികേഷനുകൾ ലഭിക്കണമെങ്കിൽ 899 രൂപയും നൽകേണ്ടതാണ് .
അടുത്തതായി ലഭിക്കുന്നത് 999 രൂപയുടെ JIO POSTPAID ENTERTAINMENTപ്ലാനുകളാണ് .999 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഇന്റർനെറ്റ് അതും 150 Mbps സ്പീഡിൽ ലഭിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് ഒപ്പം ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈം സൗജന്യമായി ലഭിക്കുന്നതാണ് .
അതുപോലെ തന്നെ 1499 രൂപയുടെ പ്ലാനുകൾ കൂടാതെ 2499 രൂപയുടെ പ്ലാനുകളും ലഭിക്കുന്നതാണ് .അവസാനമായി ലഭിക്കുന്നത് 3999 രൂപയുടെ പ്ലാനുകളാണ് .ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഇന്റർനെറ്റ് അതും 1000 Mbps സ്പീഡിൽ ലഭിക്കുന്നതാണ്.നെറ്റ്ഫ്ലിക്സ് പ്രീമിയം കൂടാതെ ആമസോൺ പ്രൈം ഇതിനോടൊപ്പം ലഭിക്കുന്നതാണ് .
ഒറ്റവാക്കിൽ പറഞ്ഞാൽ സ്റ്റൈലിഷ് ;iQOO 10 ഫോണുകൾ എത്തുന്നു
30 Jun 2022
10999 രൂപയ്ക്ക് സാംസങ്ങ് ഗാലക്സി F13 ;സെയിൽ ആരംഭിച്ചിരിക്കുന്നു
30 Jun 2022
7000 രൂപ റെയ്ഞ്ചിൽ ഫോൺ നോക്കുന്നവർക്കായി ഇതാ ഫ്ലിപ്പ്കാർട്ടിൽ നിന്നും
30 Jun 2022
വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് അധികം അറിയാത്ത ഒരു ട്രിക്ക്
30 Jun 2022
ഡ്രൈവിംഗ് ലൈസൻസ് ഓൺലൈൻ വഴി ഇനി പുതുക്കാം ;എങ്ങനെ
30 Jun 2022