അത്തരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു പ്രേശ്നമാണ് ആധാർ കാർഡിലെ തെറ്റുകൾ .ആധാർ കാർഡുകളിൽ ഫോൺ നമ്പർ നിങ്ങൾക്ക് തെറ്റായ ആണ് നൽകിയത് എങ്കിൽ ഒരുപാടു പ്രെശ്നം നേരിടേണ്ടി വരും .
ഉദാഹരണത്തിന് നിങ്ങൾ PF ഓൺലൈൻ വഴി പിൻ വലിക്കുകയാണെങ്കിൽ OTP പോകുന്നത് നിങ്ങൾ ആധാർ രജിസ്റ്റർ ചെയ്ത നമ്പറുകളിൽ ആയിരിക്കും .എന്നാൽ നിങ്ങൾക്ക് നമ്പറുകൾ ഓൺലൈൻ വഴി മാറ്റുവാനും സാധിക്കുകയില്ല .അതിന്നായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം .
1.നിങ്ങളുടെ അടുത്തുള്ള ആധാർ സെന്റർ സന്ദർശിക്കുക
2.ആധാർ അപ്ഡേറ്റ് ഫോറം ഫിൽ ചെയ്തുകൊടുക്കുക
3.ആ ഫോറത്തിൽ നിങ്ങൾക്ക് അപ്പ്ഡേറ്റ് ചെയ്യേണ്ട ഫോൺ നമ്പർ എഴുതുക
4.എന്നാൽ പഴയ ഫോൺ നമ്പർ എഴുതേണ്ട ആവിശ്യമില്ല
5.ഒരു പ്രൂഫും സബ്മിറ്റ് ചെയ്യേണ്ട ആവിശ്യമില്ല
6.അതിനു ശേഷം എക്സിക്യൂട്ടീവ് തന്നെ നിങ്ങളുടെ റിക്വസ്റ്റ് രജിസ്റ്റർ ചെയ്യുന്നതാണ്
7.നിങ്ങൾക്ക് രജിസ്റ്റർ ചെയ്ത സ്ലിപ് നൽകുന്നതാണ്
8.ഈ സർവീസുകൾക്ക് നിങ്ങൾ പേയ്മെന്റ് നൽകേണ്ടതാണ്
ഇത്തരത്തിൽ നിങ്ങൾക്ക് നിങ്ങളുടെ പേര് ,അഡ്രസ് ,ഫോൺ നമ്പർ കൂടാതെ ഫോട്ടോ എന്നിവ മാറ്റുവാൻ സാധിക്കുന്നതാണ് .
ജിയോ നൽകുന്ന 25 രൂപയുടെ 4ജി ഡാറ്റ പ്ലാനുകൾ നോക്കാം
29 Jun 2022
1500 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ;MOTO G82 5G ഫോണുകൾ വാങ്ങിക്കാം
29 Jun 2022
ഇതാ HTC ഡിസയർ 22 പ്രൊ പുറത്തിറക്കി ;വില അറിയണോ ?
29 Jun 2022
പുറത്തിറങ്ങും മുൻപേ വൺപ്ലസ് നോർഡ് 2T ഫോണിന്റെ സെയിൽ തീയ്യതി എത്തി ?
29 Jun 2022
ആരാധകരെ ആവേശത്തിലാഴ്ത്തികൊണ്ട് സിനിമയുടെ OTT പ്രഖ്യാപനം എത്തി
29 Jun 2022