അങ്ങനെ ആൻഡ്രോയ്ഡ് 13 Beta 2 എത്തി ;ഈ ഫോണുകളിൽ ലഭിക്കും

By Anoop Krishnan | പ്രസിദ്ധീകരിച്ചു 16 May 2022
HIGHLIGHTS
അങ്ങനെ ആൻഡ്രോയ്ഡ് 13 Beta 2 എത്തി ;ഈ ഫോണുകളിൽ ലഭിക്കും

ഗൂഗിൾ ഇതാ ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ പുറത്തിറക്കിയിരിക്കുന്നു .Android 13 Beta 2 ആണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ ഇത് ഇതിനോടകം തന്നെ ലഭിച്ചുതുടങ്ങിയിരിക്കുന്നു .അതുപോലെ തന്നെ മറ്റു തിരെഞ്ഞെടുത്ത സ്മാർട്ട് ഫോണുകളിലും മറ്റും ഉടൻ ലഭിക്കുന്നതുമാണ് .

Advertisements

ഈ പുതിയ അപ്പ്‌ഡേഷനുകൾ എത്തുന്നതോടെ സ്മാർട്ട് ഫോണുകളിൽ മികച്ച മാറ്റങ്ങളാണ് സംഭവിക്കുന്നത് .ഐക്കോണുകൾ ,വാൾപേപ്പറുകൾ എന്നിവ അടക്കമുള്ള സംവിധാനങ്ങളിൽ പുതിയ സ്റ്റൈലിഷ് അപ്പ്‌ഡേറ്റ് ആണ് കൊണ്ടുവന്നിരിക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

വെറും 7499 രൂപയ്ക്ക് ഇതാ ആൻഡ്രോയ്ഡ് LED ടെലിവിഷനുകൾ ഡ്രൈവിംഗ് ലൈസൻസ് ;ഈ ആപ്പ് ലൈസൻസ് ഉപഭോക്താക്കൾക്കായി മാത്രം ? ട്രെയിൻ യാത്രകൾ ചെയ്യുന്നവർക്ക് ഇതാ ഒരു കിടിലൻ ഓപ്‌ഷൻ എത്തി ?
Advertisements

ഇപ്പോൾ അസൂസിന്റെ സ്മാർട്ട് ഫോണുകളിൽ കൂടാതെ ലെനോവയുടെ ടാബ്ലെറ്റുകളിൽ ,വൺപ്ലസിന്റെ സ്മാർട്ട് ഫോണുകളിൽ ,ഒപ്പോയുടെ സ്മാർട്ട് ഫോണുകളിൽ കൂടാതെ റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകളിൽ ലഭിച്ചുതുടങ്ങുന്നതാണ് .

Asus Zenfone 8, Lenovo Tab P12 Pro, OnePlus 10 Pro, Oppo Find X5 Pro, Realme GT2 Pro, Sharp Aquos sense6, Tecno Camon 19 Pro 5G, Vivo X80 Pro, Xiaomi 12, 12 Pro, കൂടാതെ  Pad 5,കൂടാതെ  ZTE Axon 40 Ultra എന്നി ഡിവൈസുകളിൽ ഇത് ലഭിക്കുന്നതാണ് . 

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Google releases Android 13 Beta 2; OnePlus, Oppo, Asus, Realme and other brands receive the beta update
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements