സാംസങ്ങിന്റെ പുതിയ ടാബ്ലറ്റുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Samsung Galaxy Tab S6 Lite 2022 എന്ന ടാബ്ലെറ്റുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഒരുപാടു മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് ഈ Samsung Galaxy Tab S6 Lite 2022 ടാബ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ മറ്റു സവിശേഷതകൾ നോക്കാം .
ഡിസ്പ്ലേയിലേക്കു നോക്കുകയാണെങ്കിൽ 10.4-inch IPS LCD ഡിസ്പ്ലേയിലാണ് ഇത് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .അതുപോലെ തന്നെ FHD+ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ടാബ്ലെറ്റുകൾക്ക് 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 720G പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഇതിന്റെ ലോക വിപണിയിലെ വില വരുന്നത് €400 ആണ് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 32,279 രൂപയ്ക്ക് അടുത്തുവരും .
ഇതുവരെ എത്തിയതിൽ ഏറ്റവും വിലകുറഞ്ഞ 5G ഫോൺ പുറത്തിറക്കി
03 Jul 2022
കേരള സർക്കിൾ BSNL ഉപഭോക്താക്കൾക്കായി മാത്രം ഇതാ
03 Jul 2022
വെറും 7499 രൂപയ്ക്ക് ഇതാ ആൻഡ്രോയ്ഡ് LED ടെലിവിഷനുകൾ
03 Jul 2022
നിങ്ങൾ കാത്തിരുന്ന മറ്റൊരു OTT മലയാളം റിലീസ് എത്തി
03 Jul 2022
വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ സന്തോഷവാർത്ത എത്തുന്നു ?
03 Jul 2022