SBI ഭവന വായ്പകള്‍ക്ക് 0.25 ശതമാനം പലിശ ഇളവ്

Anoop Krishnan മുഖേനെ | പ്രസിദ്ധീകരിച്ചു 13 Oct 2022 13:25 IST
HIGHLIGHTS
  • SBI ഭവന വായ്പകള്‍ക്ക് 0.25 ശതമാനം പലിശ ഇളവ്

  • 8.40 ശതമാനം മുതലാണ് ഇതനുസരിച്ചുള്ള നിരക്കുകള്‍ ആരംഭിക്കുന്നത്

SBI ഭവന വായ്പകള്‍ക്ക് 0.25 ശതമാനം പലിശ ഇളവ്

എസ്ബിഐ കൈകാര്യം ചെയ്യുന്ന ഭവന വായ്പകള്‍ ആറു ട്രില്യണ്‍ രൂപ കടന്നു. ഈ നേട്ടം കൈവരിച്ചതിന്‍റെ ഭാഗമായും ആഘേഷ വേളയോട് അനുബന്ധിച്ചും ബാങ്കിന്‍റെ ഭവന വായ്പകള്‍ക്ക് 0.25 ശതമാനം ഇളവും അനുവദിച്ചു. 8.40 ശതമാനം മുതലാണ് ഇതനുസരിച്ചുള്ള നിരക്കുകള്‍ ആരംഭിക്കുന്നത്.

Advertisements

 2023 ജനുവരി 31 വരെയുള്ള ഭവന വായ്പകള്‍ക്ക് പ്രോസ്സിങ് ഫീസില്‍ ഇളവും നല്‍കിയിട്ടുണ്ട്. ടോപ് അപ് വായ്പകള്‍ക്ക് 0.15 ശതമാനവും വസ്തുക്കളുടെ ഈടിന്‍മേലുളള വായ്പകള്‍ക്ക് 0.30 ശതമാനവും ഇളവ് നല്‍കിയിട്ടുണ്ട്.

Advertisements

 കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ ഡിജിറ്റല്‍ രംഗത്തെ നീക്കങ്ങളാണ് ആറു ട്രില്യണ്‍ രൂപ എന്ന നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു.

കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

WEB TITLE

SBI offers a concession of up to 0.25% on Home Loans

Trending Articles

Latest Articles വ്യൂ ഓൾ

Visual Story വ്യൂ ഓൾ