ജിയോ 5ജി നിങ്ങളുടെ ഫോണുകളിൽ സപ്പോർട്ട് ആകുമോ എന്ന് നോക്കാം

By Anoop Krishnan | പ്രസിദ്ധീകരിച്ചു 07 Oct 2022
HIGHLIGHTS
ജിയോ 5ജി നിങ്ങളുടെ ഫോണുകളിൽ സപ്പോർട്ട് ആകുമോ എന്ന് നോക്കാം

ഇന്ത്യയിൽ ഇപ്പോൾ ഇതാ നമ്മൾ കാത്തിരുന്ന 5ജി സർവീസുകൾ ആരംഭിച്ചിരിക്കുന്നു .എയർടെൽ ,ജിയോ കൂടാതെ വൊഡാഫോൺ ഐഡിയ എന്നിങ്ങനെ എല്ലാ കമ്പനികളും അവരുടെ 5ജി ട്രയലുകൾ ആരംഭിച്ചിരിക്കുകയാണ് .ഇന്ത്യയിൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് ഇപ്പോൾ 5ജി ട്രയലുകൾ നടന്നുകൊണ്ടിരിക്കുന്നത് .

Advertisements

എന്നാൽ നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ട് ആകുമോ എന്ന് നമുക്ക് തന്നെ പരിശോധിക്കാവുന്നതാണ് .എന്നാൽ അതിനു മുന്നോടിയായി അറിയേണ്ട ഒരു കാര്യം qualcomm snapdragon 778 മുതൽ snapdragon 888 വരെയുള്ള പ്രോസ്സസറുകളിലും കൂടാതെ mediatek dimensity 700 മുതൽ ഉള്ള ഫോണുകളിൽ ആണ് 5ജി സപ്പോർട്ട് ആകുക .

ബന്ധപ്പെട്ട ലേഖനങ്ങ:

ഇന്ത്യയിൽ ആപ്പിളിന്റെ 5G; iOS 16.2 അപ്‌ഡേറ്റ് ഒരുങ്ങുന്നു കാത്തിരുന്ന ബിഎസ്എൻഎൽ 5G സർവീസുകൾ ഇതാ? എത്തുന്നു ഇന്ത്യയുടെ സ്വന്തം ബഡ്ജറ്റ് 5G ഫോൺ ഇതാ അവതരിപ്പിച്ചു നിങ്ങളുടെ നമ്പർ മാറാതെ മറ്റൊരു കണക്ഷനിലേക്കു പോകാം റിലയൻസ് ജിയോ നൽകുന്ന 1 വർഷത്തെ വാലിഡിറ്റി പ്ലാനുകൾ
Advertisements

നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ 5ജി നെറ്റ് വർക്ക് സപ്പോർട്ട് ചെയ്യുമോ എന്ന് അറിയുന്നതിന് നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ സെറ്റിങ്സിൽ sim and network ഓപ്‌ഷൻ തിരഞ്ഞെടുക്കുക .അതിൽ preferred network type എന്ന ഓപ്‌ഷൻ വഴി നിങ്ങൾക്ക് ഏതൊക്കെ നെറ്റ് വർക്ക് സപ്പോർട്ട് ആകും എന്ന് അറിയുവാൻ സാധിക്കുന്നതാണ് .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Smart Phone Tips
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements