30000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ലാപ്ടോപ്പുകൾ

By Anoop Krishnan | പ്രസിദ്ധീകരിച്ചു 07 Oct 2022
HIGHLIGHTS
30000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ലാപ്ടോപ്പുകൾ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു .സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,ഗൃഹോപകരണ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ  ക്യാഷ് ബാക്ക് ഓഫറുകളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കാവുന്ന ഉത്പ്പന്നങ്ങൾ താഴെ കൊടുത്തിരിക്കുന്നു .

Advertisements

Lenovo IdeaPad 

30000 രൂപയ്ക്ക് താഴെ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ Lenovo IdeaPad Slim 3 Intel Celeron N4020 4th Gen 15.6" (39.62cm) HD Thin & Light Laptop (8GB/256GB SSD/Windows 11/Office 2021/2Yr Warranty/3months Game Pass എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

ബന്ധപ്പെട്ട ലേഖനങ്ങ:

മാസ്സം 239 RS ;ദിവസ്സവും 2 ജിബി ഡാറ്റ 1 വർഷത്തേക്ക് ? വില ഞെട്ടിച്ചു ;ജിയോയുടെ ലാപ്ടോപ്പുകൾ ഇതാ വിപണിയിൽ എത്തി Amazon ദീപാവലി ഓഫറുകളിൽ ലാപ്ടോപ്പുകൾ ഡെല്ലിന്റെ പുതിയ ലാപ്ടോപ്പുകൾ ഇതാ വിപണിയിൽ എത്തി
Advertisements

Honor MagicBook X 15

30000 രൂപയ്ക്ക് താഴെ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ Honor MagicBook X 15, Intel Core i3-10110U / 15.6 inch (39.62 cm) Thin and Light Laptop (8GB/256GB PCIe SSD/Windows 10/Aluminium Metal Body എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

ASUS Vivobook 14

30000 രൂപയ്ക്ക് താഴെ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ASUS Vivobook 14, 14.0-inch (35.56 cms) HD, Intel Core i3-1005G1 10th Gen, Thin and Light Laptop (8GB/512GB SSD/Integrated Graphics/Windows 11 എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Advertisements

ASUS VivoBook 14(2021 )

30000 രൂപയ്ക്ക് താഴെ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ASUS VivoBook 14 (2021), 14-inch (35.56 cm) HD, Intel Core i3-1005G1 10th Gen, Thin and Light Laptop (8GB/1TB HDD/Windows 11/Integrated Graphics എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Amazon - Lapatop deals under Rs. 30,000
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements