നോക്കിയയുടെ പുതിയ T10 എന്ന ടാബ്‌ലെറ്റ് പുറത്തിറക്കി ;വില ?

By Anoop Krishnan | പ്രസിദ്ധീകരിച്ചു 06 Oct 2022
HIGHLIGHTS
നോക്കിയയുടെ പുതിയ T10 എന്ന ടാബ്‌ലെറ്റ് പുറത്തിറക്കി ;വില ?

ഇന്ത്യൻ വിപണിയിൽ ഇതാ മറ്റൊരു ബഡ്ജറ്റ് ടാബ്‌ലറ്റുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .നോക്കിയയുടെ Nokia T10 എന്ന ടാബ്ലെറ്റുകളാണ്‌ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ടാബ്ലെറ്റുകളിൽ ഒന്നാണ് നോക്കിയയുടെ ഈ Nokia T10 എന്ന ടാബ്‌ലറ്റുകൾ .11799 രൂപ മുതൽ ഈ ടാബ്‌ലറ്റുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Advertisements

NOKIA T10 TABLET LAUNCHED: SPECS AND FEATURES

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ ടാബ്‌ലറ്റുകൾ 8 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Unisoc T606 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടാബ്‌ലറ്റുകൾ  3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

കാൻവയിൽ പുതിയ ടൂൾ; text-to-imageലൂടെ ചിന്തകൾ ചിത്രങ്ങളാകും സോണിയുടെ വിപണിയിൽ വാങ്ങിക്കാവുന്ന പുതിയ ടെലിവിഷൻ ഗോൾഡ് റേറ്റ് ;ഇന്നത്തെ സ്വർണ്ണ വില അറിയാം ഇതാ
Advertisements

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ടാബ്‌ലറ്റുകൾ 8 മെഗാപിക്സലിന്റെ പിൻ ക്യാമറകൾ കൂടാതെ 2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ എന്നിവയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ബ്ലാക്ക് കൂടാതെ വൈറ്റ് എന്നി നിറങ്ങളിൽ നോക്കിയയുടെ NOKIA T10 എന്ന ടാബ്‌ലറ്റുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അതുപോലെ തന്നെ 5,250mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 11799 രൂപയും കൂടാതെ 4 ജിബിയുടെ റാം & 64 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 12,799 രൂപയും ആണ് വില വരുന്നത് .ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Nokia launched the T10 Tablet for under ₹15,000: Here's everything you need to know
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements