ഇന്ത്യയിലെ ആദ്യത്തെ 10000 രൂപ 5G ഫോൺ ഇതാ എത്തി

By Anoop Krishnan | പ്രസിദ്ധീകരിച്ചു 06 Oct 2022
HIGHLIGHTS
ഇന്ത്യയിലെ ആദ്യത്തെ 10000 രൂപ 5G ഫോൺ ഇതാ എത്തി

ഇന്ത്യൻ വിപണിയിൽ ഇതാ മറ്റൊരു ബഡ്ജറ്റ് 5ജി  സ്മാർട്ട് ഫോണുകൾ കൂടി അവതരിപ്പിച്ചിരിക്കുന്നു .Lava Blaze 5ജി  എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി സപ്പോർട്ട് തന്നെയാണ് . MediaTek Dimensity 700 പ്രോസ്സസറുകളിലാണ്  ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ Lava Blaze 5ജി    സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Advertisements

LAVA BLAZE 5G SPECS AND FEATURES

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ വാട്ടർ ഡ്രോപ്പ് notch ഡിസ്‌പ്ലേയിൽ ആണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio 700  പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

ഇന്ത്യയിൽ ആപ്പിളിന്റെ 5G; iOS 16.2 അപ്‌ഡേറ്റ് ഒരുങ്ങുന്നു കാത്തിരുന്ന ബിഎസ്എൻഎൽ 5G സർവീസുകൾ ഇതാ? എത്തുന്നു ഇന്ത്യയുടെ സ്വന്തം ബഡ്ജറ്റ് 5G ഫോൺ ഇതാ അവതരിപ്പിച്ചു ഫ്ലിപ്പ്കാർട്ടിൽ ഇതാ അടുത്ത മൊബൈൽ ഓഫറുകൾ എത്തി ഗോൾഡ് റേറ്റ് ;ഇന്നത്തെ സ്വർണ്ണ വില അറിയാം ഇതാ
Advertisements

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4  ജിബിയുടെ റാം കൂടാതെ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഇതിൽ  വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ  Android 12 ലാണ് ഓ എസ് പ്രവർത്തനം നടക്കുന്നത് .

എന്നാൽ ഈ സ്മാർട്ട് ഫോണുകളുടെ വിലയും മറ്റു വിവരങ്ങളും ഇപ്പോൾ പുറത്തുവിട്ടില്ല .ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ ആണ് ഇന്ത്യയുടെ സ്വന്തം 5ജി ഫോൺ ആയ LAVA BLAZE 5G ഫോൺ പുറത്തിറക്കിയത് .10000 രൂപ റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോൺ ആണിത് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Lava Blaze 5G phone launched in India
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements