ഈ വർഷത്തെ ഏറ്റവും വലിയ ദുരന്തം അവസാനം OTT യിൽ എത്തി

By Anoop Krishnan | പ്രസിദ്ധീകരിച്ചു 03 Oct 2022
HIGHLIGHTS
ഈ വർഷത്തെ ഏറ്റവും വലിയ ദുരന്തം അവസാനം OTT യിൽ എത്തി

കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ ഒരു ബിഗ് ബഡ്ജറ്റ് സിനിമ ആയിരുന്നു Shamshera.രൺബീർ കപൂർ കൂടാതെ സഞ്ജയ് ദത് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ സിനിമ ആയിരുന്നു Shamshera.എന്നാൽ തിയറ്ററുകളിൽ നിന്നും ഈ സിനിമയ്ക്ക് തണുപ്പൻ പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത് . Karan Malhotra സംവിധാനം ചെയ്ത സിനിമ നിർമിച്ചിരുന്നത് Yash Raj Films ആയിരുന്നു .ഇപ്പോൾ ഈ സിനിമ നിങ്ങൾക്ക്  ആമസോൺ പ്രൈം വഴി കാണാവുന്നതാണ് 

Advertisements

​മികച്ച ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് ഇതാ OTT വഴി കാണാം ഇപ്പോൾ

തമിഴിലെ യുവ താരങ്ങളിൽ ഒരാളാണ് അരുൾ നിധി .അരുൾ നിധി തിരഞ്ഞെടുക്കുന്ന സിനിമകൾ കൂടുതലും ത്രില്ലർ കാറ്റഗറിയിൽ ഒരുങ്ങുന്നതിനാണ് .അടുത്തിടെ രണ്ടു ചിത്രങ്ങളാണ് അരുൾ നിധിയുടേതായി പുറത്തുവന്നിരുന്നത് .അതിൽ ഒരു ചിത്രമാണ് കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ ഡയറി  എന്ന സിനിമ .തിയറ്ററുകളിൽ നിന്നും തരക്കേടില്ലാത്ത പ്രതികരണം ഈ ചിത്രത്തിന് നേടിയെടുക്കുവാൻ സാധിച്ചിരുന്നു .

ബന്ധപ്പെട്ട ലേഖനങ്ങ:

ലോകത്തിലെ ഏറ്റവും വലിയ iPhone ഫാക്ടറിയിലെ CCTV തകർക്കുന്ന തൊഴിലാളികൾ; വീഡിയോ കാണുക ഫ്ലിപ്പ്കാർട്ടിൽ ഇതാ അടുത്ത മൊബൈൽ ഓഫറുകൾ എത്തി റിലയൻസ് ജിയോ നൽകുന്ന 1 വർഷത്തെ വാലിഡിറ്റി പ്ലാനുകൾ
Advertisements

ഇപ്പോൾ ഇതാ ചിത്രം OTT യിൽ റിലീസ് ചെയ്തിരിക്കുന്നു .ആഹാ വഴി കാണാവുന്നതാണ് .സസ്പെൻസ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് കാണാവുന്ന ഒരു സിനിമ കൂടിയാണ് ഇത് .എടുത്തു പറയേണ്ടത് ചിത്രത്തിന്റെ ക്ലൈമാക്സ് തന്നെയാണ് .ഒരു ബസിൽ നടക്കുന്ന ഒരു ത്രില്ലർ കഥയാണ് ഇത് .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: new ott filims
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements