നീണ്ട ഇടവേളയ്ക്ക് ശേഷം സ്വർണ്ണ വിലയിൽ ഇതാ മാറ്റം

By Anoop Krishnan | പ്രസിദ്ധീകരിച്ചു 30 Sep 2022
HIGHLIGHTS
നീണ്ട ഇടവേളയ്ക്ക് ശേഷം സ്വർണ്ണ വിലയിൽ ഇതാ മാറ്റം

ഇന്ന് (സെപ്റ്റംബർ 30 )സ്വർണ്ണ വിലയിൽ കുറച്ചു മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു കഴിഞ്ഞ ആഴ്ചകളിൽ  4595  രൂപവരെയായിരുന്നു വില ഉണ്ടായിരുന്നത് .എന്നാൽ  ഇന്ന് ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു 4665 രൂപയാണ് വില വരുന്നത് .എന്നാൽ കഴിഞ്ഞ ദിവസ്സത്തേക്കാൾ ഇന്ന് വിലകുറച്ചു കൂടിയിരിക്കുന്നു  .

Advertisements

8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത്  37320  രൂപയാണ് .എന്നാൽ ഈ കഴിഞ്ഞ ദിവസ്സങ്ങളിൽ  8 ഗ്രാം സ്വർണ്ണത്തിനു 40720  രൂപവരെ ആയിരുന്നു വിപണിയിൽ  വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന് 46650  രൂപയാണ് വിലവരുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

2022 ൽ തിയറ്ററിൽ നിലംതൊടാതെ പോയ സിനിമകൾ നോക്കാം ഫ്ലിപ്പ്കാർട്ടിൽ ഇതാ അടുത്ത മൊബൈൽ ഓഫറുകൾ എത്തി ഗോൾഡ് റേറ്റ് ;ഇന്നത്തെ സ്വർണ്ണ വില അറിയാം ഇതാ കാത്തിരുന്ന ബിഎസ്എൻഎൽ 5G സർവീസുകൾ ഇതാ? എത്തുന്നു
Advertisements

24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5090  രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 40720  രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 50900   രൂപയാണ് .

സിൽവറിലേക്കു വരുകയാണെങ്കിൽ 1 ഗ്രാം സിൽവറിനു ഇന്ന് 61.50 രൂപയാണ് വില വരുന്നത് .ഇന്നലെ  1 ഗ്രാം സിൽവറിനു 61.80 രൂപതന്നെ ആയിരുന്നു  വില ഉണ്ടായിരുന്നത് .അതുപോലെ തന്നെ 8 ഗ്രാം സിൽവറിനു ഇന്ന് 492 രൂപയാണ് വില വരുന്നത്.കൂടാതെ 10 ഗ്രാം സിൽവറിനു 615 രൂപയും ആണ് വില വരുന്നത് ഇന്ന് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Gold Rates Kerala
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements