വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ ഒരു അപ്പ്‌ഡേറ്റ് നോക്കാം

By Anoop Krishnan | പ്രസിദ്ധീകരിച്ചു 27 Sep 2022
HIGHLIGHTS
വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ ഒരു അപ്പ്‌ഡേറ്റ് നോക്കാം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .ഇപ്പോൾ വാട്ട്സ് ആപ്പുകളിൽ പലതരത്തിലുള്ള ഓപ്‌ഷനുകൾ ലഭിക്കുന്നുണ്ട് .എന്നാൽ ഈ പുതിയ അപ്പ്‌ഡേറ്റുകൾ ഉപഭോക്താക്കൾക്ക് ലഭിക്കണമെങ്കിൽ പുതിയ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സപ്പോർട്ട് ആവിശ്യമാണ് .

Advertisements

അല്ലെങ്കിൽ പുതിയ ഐ ഓ എസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സപ്പോർട്ട് ആവിശ്യമാണ് .എന്നാൽ ഇത്തരത്തിൽ അപ്പ്‌ഡേറ്റ് ആകാത്ത പഴയ ആൻഡ്രോയിഡ് കൂടാതെ ഐ ഓ എസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ വാട്ട്സ് ആപ്പ് സേവനങ്ങൾ പതുക്കെ നിർത്തലാക്കി കൊണ്ടിരിക്കുകയാണ് .ഇപ്പോൾ ഇതാ ഇവിടെ കൊടുത്തിരിക്കുന്ന വാട്ട്സ് ആപ്പ് ഐ ഓ എസ് കൂടാതെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ നിന്നും വാട്ട്സ് ആപ്പ് പിൻ വലിക്കുന്നു .

ബന്ധപ്പെട്ട ലേഖനങ്ങ:

2022 ൽ തിയറ്ററിൽ നിലംതൊടാതെ പോയ സിനിമകൾ നോക്കാം ഫ്ലിപ്പ്കാർട്ടിൽ ഇതാ അടുത്ത മൊബൈൽ ഓഫറുകൾ എത്തി വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവർക്കായി ഒരു ചെറിയ ട്രിക്ക് ഗോൾഡ് റേറ്റ് ;ഇന്നത്തെ സ്വർണ്ണ വില അറിയാം ഇതാ
Advertisements

ഒക്ടോബർ അവസാനത്തോടെ ആപ്പിളിന്റെ ഐ ഓ എസ് 10 കൂടാതെ ഐ ഓ എസ് 11 എന്നി ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ നിന്നും വാട്ട്സ് ആപ്പ് സേവനങ്ങൾ നിർത്തലാക്കുന്നു .

പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകൾ പുതിയ ഐ ഓ എസ് 12 അല്ലെങ്കിൽ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് അപ്പ്‌ഡേറ്റ് ചെയ്യണം .എന്നാൽ മാത്രമേ വാട്ട്സ് ആപ്പ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുകയുള്ളു .ആപ്പിളിന്റെ ഐഫോൺ 5 കൂടാതെ ആപ്പിളിന്റെ ഐഫോൺ 5 എസ് എന്നി ഫോണുകളിൽ ആണ് ഇത് ബാധിക്കുന്നത് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: WhatsApp Update
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements