Paytm വഴി എങ്ങനെയാണു ഗ്യാസ് ബുക്കിംഗ് നടത്തുന്നത് എന്ന് നോക്കാം ? ?

By Anoop Krishnan | പ്രസിദ്ധീകരിച്ചു 24 Sep 2022
HIGHLIGHTS
Paytm വഴി എങ്ങനെയാണു ഗ്യാസ് ബുക്കിംഗ് നടത്തുന്നത് എന്ന് നോക്കാം ? ?

ഇപ്പോൾ നിങ്ങൾക്ക് ഓൺലൈൻ വഴിയും ഗ്യാസ് സിലിണ്ടറുകൾ ബുക്കിംഗ് നടത്തുവാൻ സാധിക്കുന്നതാണ് .ബുക്കിംഗ് നടത്തുന്നതിന് നിങ്ങൾ ആദ്യം തന്നെ Paytm ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യുക .അതിനു ശേഷം ബുക്ക് ഗ്യാസ് സിലിണ്ടർ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .അതിൽ നിങ്ങളുടെ ഗ്യാസ് ഏതെന്നു തിരഞ്ഞെടുക്കുക .

Advertisements

ഉദാഹരണത്തിന് നിങ്ങളുടെ ഗ്യാസ് സിലിണ്ടർ ഭാരത് ഗ്യാസ് ആണെങ്കിൽ ഭാരത് ഗ്യാസ് തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ എൽ പി ജി ഐ ഡി നമ്പറുകൾ അവിടെ നൽകുക .ശേഷം നിങ്ങൾക്ക് ബുക്കിംഗ് നടത്താവുന്നതാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

കാൻവയിൽ പുതിയ ടൂൾ; text-to-imageലൂടെ ചിന്തകൾ ചിത്രങ്ങളാകും ഇന്ത്യ vs ന്യൂസിലാൻഡ് ക്രിക്കറ്റ് മാച്ച് പ്രൈം വഴി കാണാം കേരളത്തിലെ ഇന്നത്തെ സ്വർണ്ണ വില എത്രയെന്നു നോക്കാം ? കേരള സർക്കിളുകളിൽ ലഭിക്കുന്ന BSNL പ്ലാനുകൾ നോക്കാം
Advertisements

ഇത്തരത്തിൽ ബുക്കിംഗ് നടത്തുമ്പോൾ ഓഫർ ഓട്ടോമാറ്റിക്ക് ആയി തന്നെ ആക്ടിവേറ്റ് ആകുന്നതാണ് .ഏതെങ്കിലും ക്യാഷ് ബാക്ക് Paytm നൽകുന്നു എങ്കിൽ  സിലിണ്ടർ ബുക്കിങ്ങിനു മാത്രമാണ് ഈ ക്യാഷ് ബാക്ക് ലഭിക്കുന്നത് അതുപോലെ തന്നെ ഈ ബുക്കിംഗ് നടത്തുന്ന സമയത്തു ഏതെങ്കിലും ക്യാഷ് ബാക്ക് കൂപ്പൺ ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് അപ്ലൈ ചെയ്യുവാൻ സാധിക്കുന്നതാണ് . ക്യാഷ് ബാക്ക് Paytm TC അനുസരിച്ചു നൽകുന്നത് .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements