1 വർഷത്തെ വാലിഡിറ്റി ;ജിയോ കൂടാതെ BSNL പ്ലാനുകൾ

By Anoop Krishnan | പ്രസിദ്ധീകരിച്ചു 20 Sep 2022
HIGHLIGHTS
1 വർഷത്തെ വാലിഡിറ്റി ;ജിയോ കൂടാതെ BSNL പ്ലാനുകൾ

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച പ്രീപെയ്ഡ് പ്ലാൻ ആണ് 1515 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .1515 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക്   ദിവസ്സേന 2  ജിബിയുടെ ഡാറ്റ എന്നിവയാണ് ലഭ്യമാകുന്നത് .ഇത് ടാറ്റയ്ക്ക് മാത്രം ലഭിക്കുന്ന പ്ലാൻ ആണ് 

Advertisements

365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത് .മാസ്സം നോക്കുകയാണെങ്കിൽ ഈ പ്ലാനുകളിൽ വെറും 126 രൂപ മാത്രമാണ് വരുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

ഇന്ത്യ vs ന്യൂസിലാൻഡ് ക്രിക്കറ്റ് മാച്ച് പ്രൈം വഴി കാണാം കേരള സർക്കിളുകളിൽ ലഭിക്കുന്ന BSNL പ്ലാനുകൾ നോക്കാം BSNL ഉപഭോക്താക്കൾക്ക് പുതിയൊരു സന്തോഷവാർത്ത ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ ചെറിയ പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്ന കേരള സർക്കിൾ പ്ലാനുകൾ
Advertisements

Note:ഓഫറുകൾ റീച്ചാർജ്ജ്‌ ചെയ്യുന്നതിന് മുൻപ് ഉറപ്പുവരുത്തുക 

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ 1 വര്ഷത്തെ വരെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകൾ നോക്കാം .2879 രൂപയുടെ പ്ലാനുകൾ ആദ്യം നോക്കാം .ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .

Advertisements

കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ സൗജന്യ SMS ഈ പ്ലാനുകളിൽ ലഭിക്കുന്നുണ്ട് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് .മാസ്സം 239 രൂപയാണ് ഈ പ്ലാനുകൾക്ക് വരുന്നത് .ഇപ്പോൾ ജിയോയുടെ ആപ്ലികേഷനുകൾ വഴി കൂടാതെ ജിയോയുടെ വെബ് സൈറ്റ് വഴിയും റീച്ചാർജ്ജ്‌ ചെയ്യാവുന്നതാണ് .

 

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Jio vs BSNL;Offer Comparison
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements