SBI ഉപഭോക്താവാണോ ;എങ്കിൽ ഇത് നിങ്ങൾ മറക്കരുത്

By Anoop Krishnan | പ്രസിദ്ധീകരിച്ചു 01 Sep 2022
HIGHLIGHTS
SBI ഉപഭോക്താവാണോ ;എങ്കിൽ ഇത് നിങ്ങൾ മറക്കരുത്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ(SBI ) ഉപഭോക്താക്കൾ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി കഴിഞ്ഞ മാസ്സം 31 തീയതി ആയിരുന്നു  .എന്നാൽ ഇപ്പോൾ ഇതുവരെ അപ്പ്‌ഡേറ്റ് ചെയ്യാത്തവർക്ക് ഇതാ വീണ്ടും തീയതി നീട്ടിയിരുന്നു .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾ മാർച്ച് 31 2023 നുള്ളിൽ പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണം എന്നാണ് അറിയിച്ചിരിക്കുന്നത് .

Advertisements

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യൽ വെബ് സൈറ്റിലാണ്  https://www.sbicard.com/en/personal/linking-of-pan-with-aadhaar.page ഈ വിവരങ്ങൾ നല്കിയിരിക്കുന്നയത് .കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് customercare@sbicard.com മെയിൽ അയക്കാവുന്നതാണ് .കൂടാതെ 18601801290 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിക്കാവുന്നതാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

നിങ്ങൾ കാത്തിരുന്ന ബിഎസ്എൻഎൽ സർവീസുകൾ ഇതാ എത്തുന്നു ജിയോ പ്രീപെയ്ഡ് ഉപഭോക്താവാണോ ;എങ്കിൽ ഇതാ 1 വർഷം സിം പോർട്ട് ചെയ്യുന്നതിന് നിങ്ങൾ ചെയ്യേണ്ടത് എന്തൊക്കെ
Advertisements

എന്നാൽ ഇത്തരത്തിൽ ലിങ്ക് ചെയ്യാത്തവരുടെ അക്കൗണ്ട് ഇൻ ആക്ടിവ്വ് ആകുവാൻ വരെ സാധ്യത ഉണ്ട് .അതുകൊണ്ടു തന്നെ എല്ലാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളും 2023 മാർച്ച് 31 നു മുൻപ് തന്നെ ഇത് ലിങ്ക് ചെയ്തിരിക്കണം .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: State Bank Of India Linking of PAN with Aadhaar is Mandatory
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements