OTT യിൽ കാണാവുന്ന ഈ വർഷത്തെ മലയാളം ഹിറ്റ് സിനിമകൾ ആഗസ്റ്റ്

By Anoop Krishnan | പ്രസിദ്ധീകരിച്ചു 12 Aug 2022
HIGHLIGHTS
OTT യിൽ കാണാവുന്ന ഈ വർഷത്തെ മലയാളം ഹിറ്റ് സിനിമകൾ ആഗസ്റ്റ്


മലയാളത്തിൽ ജൂലൈ ആദ്യം തന്നെ പുതിയ റിലീസുകൾ എത്തുന്നുണ്ട് .അതിൽ എടുത്തു പറയേണ്ടത് Adivi Sesh നായകനായി കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ മേജർ എന്ന സിനിമയാണ് .മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥപറഞ്ഞിരിക്കുന്ന ഈ സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത് .തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .

Advertisements

മലയാളം ,തെലുങ്ക് ,തമിഴ് കൂടാതെ ഹിന്ദി എന്നി ഭാഷകളിൽ ഈ ചിത്രം റിലീസ് ചെയ്തിരുന്നു .ഇപ്പോൾ ഇതാ ഈ ചിത്രം OTT റിലീസിന് എത്തിയിരിക്കുന്നു  .ജൂലൈ 3 മുതൽ ഈ ചിത്രം OTT സ്‌ട്രീമിംഗ്‌ പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നതാണ് .മികച്ച കളക്ഷനുകളും ഈ ചിത്രം തിയറ്ററുകളിൽ നിന്നും നേടിയിരുന്നു .മികച്ച ത്രില്ലർ സിനിമകൂടിയാണ് ഇത് .

ബന്ധപ്പെട്ട ലേഖനങ്ങ:

അടുത്ത കാലത്തു കണ്ട മികച്ച ത്രില്ലർ ;OTT യിൽ എത്തി തിയറ്ററിൽ ഇടിവെട്ട് ദുരന്തം ;ഇതാ OTT യിൽ പുറത്തിറക്കി മലയാളത്തിൽ നിന്നും ഇതാ ഏറ്റവും പുതിയ OTT റിലീസുകൾ ബിഗ് ബില്യൺ ഡേയ്സ് ഓഫറുകൾ ഇന്ന് വാങ്ങിക്കാം ഈ ഫോൺ പാസ്സ്‌പോർട്ട് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത ഈ വർഷം ചിലപ്പോൾ ?
Advertisements

സസ്പെൻസ് ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്കായി  മലയാളത്തിൽ നിന്നും മറ്റു  പുതിയ OTT റിലീസുകൾ കഴിഞ്ഞ മാസ്സം  എത്തിയിരുന്നു .അതിൽ എടുത്തു പറയേണ്ടത് Twenty One Grams എന്ന ചിത്രമാണ് .തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണം ആയിരുന്നു Twenty One Grams എന്ന ചിത്രത്തിന് ലഭിച്ചിരുന്നത് .കുറഞ്ഞ ബഡ്ജറ്റിൽ പുറത്തിറക്കി മികച്ച വിജയം നേടിയ ഒരു ചിത്രം കൂടിയാണ് ഇത് .

കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ ഒരു സിനിമയായിരുന്നു ചാർളി 777 എന്ന സിനിമ .മികച്ച അഭിപ്രായവും കൂടാതെ മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടുവാൻ ഇതിനു സാധിച്ചിരുന്നു .കന്നഡത്തിലെ സൂപ്പർ സംവിധായകനും കൂടാതെ നായകനും ആയ രക്ഷിത് ഷെട്ടിയാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് .ഇപ്പോൾ ഇതാ ഈ ചിത്രം OTT റിലീസിന്എത്തിയിരിക്കുന്നത്  .ചിത്രം Voot Select എന്ന പ്ലാറ്റ്ഫോമിലൂടെ കാണുവാൻ സാധിക്കുന്നതാണ് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Malayalam OTT Filims
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements