വെടിക്കെട്ട് ഇൻഡിപെൻഡൻസ് ഡേ ഓഫറുകൾ ഇതാ അവതരിപ്പിച്ചു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 11 Aug 2022
HIGHLIGHTS
വെടിക്കെട്ട് ഇൻഡിപെൻഡൻസ് ഡേ ഓഫറുകൾ ഇതാ അവതരിപ്പിച്ചു

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മികച്ച ഓഫറുകളിൽ ഒന്നാണ് ജിയോ ഇൻഡിപെൻഡൻസ് ഡേ ഓഫറുകൾ.എല്ലാവർഷവും നല്കുന്നതുപോലെ തന്നെ ഈ വർഷവും ഇൻഡിപെൻഡൻസ് ദിനത്തിൽ മികച്ച ഓഫറുകൾ ഇതാ റിലയൻസ് ജിയോ അവതരിപ്പിച്ചിരിക്കുന്നു .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയാം .

Advertisements

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഇൻഡിപെൻഡൻസ് ഡേ ഓഫറുകൾ ലഭിക്കുന്നത് 2999 രൂപയുടെ റീച്ചാർജുകൾക്ക് ഒപ്പമാണ് .2999 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2.5 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

ആമസോൺ ഓഫറുകളിൽ ഇതാ ഈ 10 ഉത്പന്നങ്ങൾ എസ് ബി ഐ ഉപഭോക്താവാണോ ;എങ്കിൽ നിങ്ങൾക്കായി ഇതാ നിങ്ങൾ കാത്തിരുന്ന നിമിഷം ; ഇന്ത്യയിൽ 5G ഇതാ എത്തി
Advertisements

മുഴുവനായി ഈ പ്ലാനുകളിൽ 912.5 GB ഡാറ്റയാണ് ലഭിക്കുന്നത് .അതുപോലെ തന്നെ 365 ദിവസ്സത്തെ വാലിഡിറ്റിയും ഈ പ്ലാനുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് .എന്നാൽ ഇൻഡിപെൻഡൻസ് ഡേ പ്രമാണിച്ചു ഈ പ്ലാനുകൾക്ക് ഒപ്പം 75 ജിബിയുടെ ഡാറ്റയും അധികം ലഭിക്കുന്നതാണ് .അതുപോലെ തന്നെ Netmeds നൽകുന്ന ഓഫറുകളും ലഭിക്കുന്നതാണ് .

കൂടാതെ Ixigo നൽകുന്ന 750 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും ഇൻഡിപെൻഡൻസ് ഡേ ഓഫറുകളിൽ ജിയോ നൽകുന്നതാണ് .കൂടാതെ Ajio നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .ഉപഭോക്താക്കൾ പ്രതേകം ശ്രദ്ധിക്കുക TC അനുസരിച്ചു മാത്രമാണ് ജിയോ ഈ ക്യാഷ് ബാക്ക് ഓഫറുകൾ നൽകുന്നത് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Jio 2999 Independence Offer
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements