സോണിയുടെ പുതിയ OLED ടെലിവിഷനുകൾ വിപണിയിൽ എത്തി

By Anoop Krishnan | പ്രസിദ്ധീകരിച്ചു 10 Aug 2022
HIGHLIGHTS
സോണിയുടെ പുതിയ OLED ടെലിവിഷനുകൾ വിപണിയിൽ എത്തി


സോണിയുടെ പുതിയ ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Sony Bravia A95K OLED എന്ന ടെലിവിഷനുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഗെയിമിങ്ങിനു വളരെ അനിയോജ്യമായ ടെലിവിഷനുകളിൽ ഒന്നാണ് സോണി ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ച Sony Bravia A95K OLED മോഡലുകൾ .

Advertisements

ഡിസ്‌പ്ലേയുടെ സവിശേഷതകളിലേക്കു വരുകയാണെങ്കിൽ ഈ ടെലിവിഷനുകൾ ഒരു സ്‌ക്രീനിൽ മാത്രമാണ് വിപണിയിൽ എത്തിയിരിക്കുന്നത് .65 ഇഞ്ചിന്റെ  XR OLED ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയിരുന്നു . 4K ആക്ഷൻ ടെക്ക്നോളജിയിൽ ആണ് ഈ Sony Bravia A95K OLED ടെലിവിഷനുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

4K OLED ഡിസ്‌പ്ലേയിൽ പുതിയ HP ലാപ്ടോപ്പുകൾ പുറത്തിറക്കി;വില ? 4K OLED ഡിസ്‌പ്ലേയിൽ പുതിയ HP ലാപ്ടോപ്പുകൾ പുറത്തിറക്കി ഞെട്ടിക്കുന്ന വിലയ്ക്ക് ഇതാ സോണി Bravia X80K ടെലിവിഷൻ പുറത്തിറക്കി 5G എത്തി ;നിങ്ങളുടെ സ്മാർട്ട് ഫോൺ 5G സപ്പോർട്ട് അകൗമോ എന്ന് നോക്കാം ഈ വർഷത്തെ ഏറ്റവും വലിയ ദുരന്തം അവസാനം OTT യിൽ എത്തി
Advertisements

മറ്റു സവിശേഷതകൾ നോക്കുകയാന്നെങ്കിൽ ഈ ടെലിവിഷനുകൾക്ക് HDMI 2.1 പോർട്ടുകൾ ,4K 120fps,വേരിയബിൾ റിഫ്രഷ് റേറ്റ് (VRR) ,Auto Low Latency Mode (ALLM), Auto Game Mode അടക്കമുള്ള സംവിധാനങ്ങൾ നൽകിയിരിക്കുന്നു .കൂടാതെ Dolby Vision, Dolby Atmos, IMAX അടക്കമുള്ള സപ്പോർട്ടും ലഭിക്കുന്നതാണ് .

വില നോക്കുകയാണെങ്കിൽ ഈ Sony Bravia A95K OLED ടെലിവിഷനുകൾക്ക് 369,990 രൂപയാണ് വിപണിയിലെ വില വരുന്നത് .ഗെയിമിങ്ങിനു വളരെ അനോയോജ്യമായ ഒരു ടെലിവിഷനുകൾ കൂടിയാണ് സോണിയുടെ ഈ പുതിയ മോഡലുകൾ .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Sony Bravia A95K OLED TV launched in India with 'Cognitive Processor XR'
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements