മാസ്സം 75 ജിബി ഡാറ്റ 300 ദിവസ്സത്തെ വാലിഡിറ്റിയിൽ

By Anoop Krishnan | പ്രസിദ്ധീകരിച്ചു 09 Aug 2022
HIGHLIGHTS
മാസ്സം 75 ജിബി ഡാറ്റ 300 ദിവസ്സത്തെ വാലിഡിറ്റിയിൽ

ബിഎസ്എൻഎൽ ഇപ്പോൾ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ലഭിക്കുന്ന പ്ലാനുകളിൽ ഒന്നാണ് 2022 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .2022 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ 75 ജിബിയുടെ ഡാറ്റ എന്നിവയാണ് .300 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്രീപെയ്ഡ് പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ് ചെയ്യുക .

Advertisements

ഉപഭോക്താക്കൾക്ക് 4ജിയിലേക്കു അപ്പ്‌ഡേറ്റ് ചെയ്യുവാൻ നിർദേശം

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് പുതിയ അപ്‌ഡേറ്റുകൾ ചെയ്യുവാൻ നിർദേശങ്ങൾ എത്തിയതായി സൂചനകൾ .ബിഎസ്എൻഎൽ 3ജി ഉപഭോക്താക്കൾക്ക് അടുത്ത 4ജിയിലേക്കു അപ്പ്‌ഡേറ്റ് ചെയ്യുവാൻ മെസേജുകൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

കേരള സർക്കിളുകളിൽ ലഭിക്കുന്ന BSNL ഓഫറുകൾ നോക്കാം 1 വർഷത്തെ വാലിഡിറ്റി ;ജിയോ കൂടാതെ BSNL പ്ലാനുകൾ BSNL ഉപഭോക്താവാണോ നിങ്ങൾ ;എങ്കിൽ ഇതാ ഇത് ? ദിവസ്സേന 3 ജിബി ഡാറ്റ ;365 ദിവസ്സത്തെ വാലിഡിറ്റിയിൽ മാസ്സം 126 രൂപ ;1 വർഷത്തെ അൺലിമിറ്റഡ് പ്ലാൻ ഇതാ
Advertisements

പ്രിയ ഉപഭോക്താവേ ബിഎസ്എൻഎൽ 4ജി നെറ്റ് വർക്കുകളിലേക്കു അപ്പ്‌ഗ്രേഡ് ചെയ്യുകയാണ് .നിങ്ങളുടെ ഏറ്റവും അടുത്തുള്ള ബിഎസ്എൻഎൽ ഓഫിസിൽ നിന്നും ബിഎസ്എൻഎൽ 4ജി സിം അപ്പ്‌ഗ്രേഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഉപഭോക്താവിന്റെ ആധാർ കാർഡ് കൂടാതെ ബിഎസ്എൻഎൽ 3ജി സിം എന്നിവയുമായി ചെന്നാൽ 4ജിയിലേക്കു അപ്പ്‌ഗ്രേഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .

എന്നാൽ ഉപഭോക്താക്കൾക്ക് എന്നുമുതലാണ് 4ജി സേവനങ്ങൾ ലഭിക്കുന്നത് എന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചട്ടില്ല .എന്നാൽ നേരത്തെ ലഭിച്ചിരുന്ന റിപ്പോർട്ടുകൾ പ്രകാരം ബിഎസ്എൻഎൽ 4ജി സർവീസുകൾ ഈ ആഗസ്റ്റ് 15 നു ലഭിക്കും എന്നായിരുന്നു .എന്നാൽ ഇപ്പോൾ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ലഭിക്കും എന്നാണ് സൂചനകൾ . ഇന്ത്യയിൽ ബിഎസ്എൻഎൽ 4ജി സർവീസുകൾ എത്തുന്ന ആദ്യത്തെ സംസ്ഥാനം ആയിരിക്കും കേരളം .എന്നാൽ കേരളത്തിലെ ചില സർക്കിളുകളിൽ ബിഎസ്എൻഎൽ 4ജി സർവീസുകൾ ലഭിക്കുന്നുണ്ട് നിലവിൽ .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: BSNL Prepaid Plans
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements