47990 രൂപയുടെ LED ടിവി 25270 രൂപയ്ക്ക് ആമസോൺ ഓഫറുകളിൽ

By Anoop Krishnan | പ്രസിദ്ധീകരിച്ചു 07 Aug 2022
HIGHLIGHTS
47990 രൂപയുടെ LED ടിവി 25270 രൂപയ്ക്ക് ആമസോൺ ഓഫറുകളിൽ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ വീണ്ടും ഓഫറുകൾ എത്തിയിരിക്കുന്നു  .ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണു കഴിഞ്ഞ മാസം ആമസോണിൽ പ്രൈം ഡേ ഓഫറുകൾ എത്തിയിരുന്നത് .ഇപ്പോൾ അടുത്ത Amazon Great Freedom Festival 2022 ഓഫറുകൾ ആരംഭിച്ചിരിക്കുന്നു  .ആഗസ്റ്റ് 6 മുതൽ ആഗസ്റ്റ് 10 വരെ എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുന്നതാണ് . സ്മാർട്ട് ഫോണുകൾ കൂടാതെ ലാപ്‌ടോപ്പുകൾ ,ടാബ് ലെറ്റുകൾ ,ടെലിവിഷനുകൾ ,സ്മാർട്ട് വാച്ചുകൾ ,ഫാഷൻ ,കിച്ചൻ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കാം.ഇപ്പോൾ 43 ഇഞ്ചിന്റെ ടെലിവിഷനുകൾ നോക്കാം .

Advertisements

 

TCL 109 cm (43 inches) 

ഇപ്പോൾ ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും TCL 109 cm (43 inches) Full HD Smart Certified Android LED TV 43S5200 ( Black) (2021 Model) എന്ന മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

ബന്ധപ്പെട്ട ലേഖനങ്ങ:

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ടെലിവിഷനുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഇടിവെട്ട് ഓഫറുകൾക്ക് ഇതാ തുടക്കം ആമസോൺ ഗ്രേറ്റ് ഫെസ്റ്റ്ആരംഭിച്ചു ;ഈ ഓഫറുകൾ മിസ്സ് ചെയ്യരുത്
Advertisements

Redmi 108 cm (43 inches)

ഇപ്പോൾ ഷവോമിയുടെ 43 ഇഞ്ചിന്റെ ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും Redmi 108 cm (43 inches) Full HD Smart LED TV | L43M6-RA (Black) (2021 Model) | With Android 11 എന്ന മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

OnePlus 108 cm (43 inch

ഇപ്പോൾ വൺപ്ലസ്സിന്റെ ആൻഡ്രോയിഡിന്റെ  ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും OnePlus 108 cm (43 inches) Y Series Full HD LED Smart Android TV 43Y1 (Black) (2020 Model) എന്ന മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

Advertisements

LG 108 cm (43 inches)

ഇപ്പോൾ 30000 രൂപയ്ക്ക് താഴെ എൽജിയുടെ LED ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും LG 108 cm (43 inches) Full HD LED Smart TV 43LM5650PTA (Ceramic Black) (2020 Model)എന്ന മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Deals On LED TV
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements