എസ് ബി ഐ ഉപഭോക്താക്കൾക്ക് ഇതാ സന്തോഷവാർത്ത എത്തി

By Anoop Krishnan | പ്രസിദ്ധീകരിച്ചു 06 Aug 2022
HIGHLIGHTS
എസ് ബി ഐ ഉപഭോക്താക്കൾക്ക് ഇതാ സന്തോഷവാർത്ത എത്തി


എസ് ബി ഐ ഉപഭോക്താക്കൾക്ക് പുതിയ വാട്ട്സ് ആപ്പ് ബാങ്കിങ്( sbi launches WhatsApp banking) സേവനങ്ങൾ നടപ്പിലാക്കിയിരുന്നു .ഇപ്പോൾ എസ് ബി ഐ ഉപഭോക്താക്കൾക്ക് ഇത് ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ് .അതിന്നായി എസ് ബി ഐ ഉപഭോക്താക്കൾ WAREG എന്ന ടൈപ്പ് ചെയ്തു സ്പെസ് ഇട്ട ശേഷം അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്തു 7208933148 എന്ന നമ്പറിലേക്ക് അയക്കുക .അതിനു ശേഷം ഉപഭോക്താക്കൾക്ക് തിരിച്ചു എസ് ബി ഐ യുടെ ഭാഗത്തു നിന്നും മെസേജ് വരുന്നതായിരിക്കും .അത്തരത്തിൽ നിങ്ങൾക്ക് വരുന്ന നമ്പർ സേവ് ചെയ്യാവുന്നതാണ് .ശേഷം ഈ നമ്പറിൽ ഉള്ള വാട്ട്സ് ആപ്പിലേക്ക് Hi എന്ന അയക്കുക .തുടർന്ന് നിങ്ങൾക്ക് എസ് ബി ഐ സേവനങ്ങൾ ലഭിക്കുന്നതാണ് .

Advertisements

യോനോ ആപ്ലികേഷനുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബാങ്ക് ശൃംഖലയായ SBI അവരുടെ പുതിയ വായ്പ പദ്ധതികൾ അവതരിപ്പിച്ചിരിക്കുന്നു .റിയൽ ടൈം എക്സ്പ്രസ്സ് ക്രെഡിറ്റ് എന്ന പുതിയ വായ്പ പദ്ധതിയാണ് ഇപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചിരിക്കുന്നത് .ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന വായ്പ പദ്ധതികൾക്ക് ചുരുങ്ങിയ പലിശ മാത്രമാണുള്ളത് .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സാലറി അക്കൗണ്ട് ഉള്ള ഉപഭോക്താക്കൾക്ക് ആണ് പുതിയ ഈ വായ്പ പദ്ധതികൾ ലഭ്യമാകുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

വാട്ട്സ് ആപ്പിൽ നോട്ടിഫിക്കേഷൻ ;SBI യുടെ പുതിയ ഓപ്‌ഷനുകൾ SBI യുടെ ഈ സേവനങ്ങൾ നിങ്ങൾക്ക് ലഭിക്കണോ ;എങ്കിൽ SBI ഉപഭോക്താവാണോ ;എങ്കിൽ ഇത് നിങ്ങൾ മറക്കരുത് മീഷോ ആപ്പ് ഇപ്പോള്‍ മലയാളത്തിലും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഇടിവെട്ട് ഓഫറുകൾക്ക് ഇതാ തുടക്കം
Advertisements

ഇത്തരത്തിൽ സാലറി അക്കൗണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉള്ള ഉപഭോക്താക്കൾക്ക് യോനോ ആപ്ലികേഷനുകൾ വഴി തന്നെ ലോൺ ലഭിക്കുന്നതിനുള്ള സൗകര്യവും ലഭിക്കുന്നതാണ് .ഇത്തരത്തിൽ ബാങ്കുകൾ കയറാതെ തന്നെ ഉപഭോക്താക്കൾക്ക് വായ്പകൾ എളുപ്പത്തിൽ ലഭിക്കുന്നതിന് ഈ പുതിയ പദ്ധതി സഹായകമാകുന്നതാണ് .ക്രെഡിറ്റ് സ്‌കോറുകൾ പരിശോധിക്കുന്നതിനും അതുപോലെ തന്നെ ഡോക്യൂമെന്റേഷൻ ജോലികൾക്കും എല്ലാം യോനോ ആപ്ലികേഷനുകളിലൂടെ സാധിക്കുന്നതാണ് .

ഇനി ആർക്കൊക്കെയാണ് ഇത്തരത്തിൽ യോനോ ആപ്ലികേഷനുകൾ വഴി ഇത്തരത്തിൽ ലോൺ ലഭിക്കുന്നത് എന്ന് നോക്കാം .ആദ്യം തന്നെ സ്റ്റേറ്റ് ബാങ്ക് ഇന്ത്യയിൽ സാലറി അക്കൗണ്ട് ഉള്ളവർ ആയിരിക്കണം .എന്നാൽ മാത്രമേ ഇത്തരത്തിൽ ൽ ലഭിക്കുകയുള്ളു .അടുത്തതായി കേന്ദ്ര ,സംസ്ഥാന ,അർദ്ധ സർക്കാർ ,കൂടാതെ പ്രതിരോധ മേഖലയിലെ ജീവനക്കാർ എന്നിവർക്കും ലോൺ ലഭിക്കുന്നതാണ് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: SBI WhatsApp banking service: Here’s how to use
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements