BSNL നൽകുന്ന പുതിയ 49 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ

By Anoop Krishnan | പ്രസിദ്ധീകരിച്ചു 05 Aug 2022
HIGHLIGHTS
BSNL നൽകുന്ന പുതിയ 49 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ ആണ് 49 രൂപയുടെ പ്ലാനുകൾ .49 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 100 മിനുട്ട് സൗജന്യ കോളിംഗ് ആണ് .അതുപോലെ തന്നെ 1 ജിബിയുടെ ഡാറ്റയും ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിലൂടെ ലഭ്യമാകുന്നതാണു് .20 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .

Advertisements

Note : റീച്ചാർജ്ജ്‌ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ സർക്കിളുകളിൽ ലഭ്യമാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക .

ബന്ധപ്പെട്ട ലേഖനങ്ങ:

കേരള സർക്കിളുകളിൽ ലഭിക്കുന്ന BSNL ഓഫറുകൾ ഇതാ കേരള സർക്കിളുകളിൽ ലഭിക്കുന്ന BSNL ഓഫറുകൾ നോക്കാം 1 വർഷത്തെ വാലിഡിറ്റി ;ജിയോ കൂടാതെ BSNL പ്ലാനുകൾ വെറും 25 രൂപയുടെ ജിയോ 4G ഡാറ്റ പ്ലാനുകൾ നോക്കാം വെറും 152 രൂപയ്ക്ക് ഇതാ 28 ദിവസ്സത്തെ അൺലിമിറ്റഡ് പ്ലാനുകൾ ഇതാ
Advertisements

 ബിഎസ്എൻഎൽ നൽകുന്ന മറ്റു പ്രീപെയ്ഡ് പ്ലാനുകൾ 

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ 1 വർഷത്തെ വാലിഡിറ്റിയിൽ വരെ കേരള സർക്കിളുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് ഇവിടെ നോക്കുന്നത് .1515 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .1515 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ കുറഞ്ഞ ചിലവിൽ കേരള സർക്കിളുകളിൽ പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു പ്രീപെയ്ഡ് ഡാറ്റ പ്ലാൻ ആണ് 98 രൂപയുടെ റീച്ചാർജുകളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .

Advertisements

98 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .22 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .ഡാറ്റയ്ക്ക് വേണ്ടി മാത്രമുള്ള ഒരു പ്ലാൻ ആണിത് .

 

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: BSNL Rs 49 Prepaid Plan Benefits
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements