BSNL വെടിക്കെട്ട് ;ഇതാ 730 ജിബി ഡാറ്റ പ്ലാനുകൾ ലഭിക്കുന്നു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 04 Aug 2022
HIGHLIGHTS
BSNL വെടിക്കെട്ട് ;ഇതാ 730 ജിബി ഡാറ്റ പ്ലാനുകൾ ലഭിക്കുന്നു

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ 1 വർഷത്തെ വാലിഡിറ്റിയിൽ വരെ കേരള സർക്കിളുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് ഇവിടെ നോക്കുന്നത് .1515  രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .

Advertisements

1515 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .മുഴുവനായി 730 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ലഭിക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

കേരള സർക്കിളുകളിൽ ലഭിക്കുന്ന BSNL ഓഫറുകൾ ഇതാ കേരള സർക്കിളുകളിൽ ലഭിക്കുന്ന BSNL ഓഫറുകൾ നോക്കാം 1 വർഷത്തെ വാലിഡിറ്റി ;ജിയോ കൂടാതെ BSNL പ്ലാനുകൾ ആമസോൺ ഓഫറുകളിൽ ഇതാ ഈ 10 ഉത്പന്നങ്ങൾ എസ് ബി ഐ ഉപഭോക്താവാണോ ;എങ്കിൽ നിങ്ങൾക്കായി ഇതാ
Advertisements

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ കുറഞ്ഞ ചിലവിൽ കേരള സർക്കിളുകളിൽ പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു പ്രീപെയ്ഡ് ഡാറ്റ പ്ലാൻ ആണ് 98 രൂപയുടെ റീച്ചാർജുകളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .

98 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .22 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .ഡാറ്റയ്ക്ക് വേണ്ടി മാത്രമുള്ള ഒരു പ്ലാൻ ആണിത് .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: BSNL New Prepaid Plan
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements