BSNL 4G ; ഇതാ ഉപഭോക്താക്കൾ 4G അപ്പ്‌ഡേറ്റ് ചെയ്യണം

By Anoop Krishnan | പ്രസിദ്ധീകരിച്ചു 03 Aug 2022
HIGHLIGHTS
BSNL 4G ; ഇതാ ഉപഭോക്താക്കൾ 4G അപ്പ്‌ഡേറ്റ് ചെയ്യണം

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് പുതിയ അപ്‌ഡേറ്റുകൾ ചെയ്യുവാൻ നിർദേശങ്ങൾ എത്തിയതായി സൂചനകൾ .ബിഎസ്എൻഎൽ 3ജി ഉപഭോക്താക്കൾക്ക് അടുത്ത 4ജിയിലേക്കു അപ്പ്‌ഡേറ്റ് ചെയ്യുവാൻ മെസേജുകൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത് .

Advertisements

പ്രിയ ഉപഭോക്താവേ ബിഎസ്എൻഎൽ 4ജി നെറ്റ് വർക്കുകളിലേക്കു അപ്പ്‌ഗ്രേഡ് ചെയ്യുകയാണ് .നിങ്ങളുടെ ഏറ്റവും അടുത്തുള്ള ബിഎസ്എൻഎൽ ഓഫിസിൽ നിന്നും ബിഎസ്എൻഎൽ 4ജി സിം അപ്പ്‌ഗ്രേഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഉപഭോക്താവിന്റെ ആധാർ കാർഡ് കൂടാതെ ബിഎസ്എൻഎൽ 3ജി സിം എന്നിവയുമായി ചെന്നാൽ 4ജിയിലേക്കു അപ്പ്‌ഗ്രേഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .

ബന്ധപ്പെട്ട ലേഖനങ്ങ:

കേരള സർക്കിളുകളിൽ ലഭിക്കുന്ന BSNL ഓഫറുകൾ നോക്കാം 1 വർഷത്തെ വാലിഡിറ്റി ;ജിയോ കൂടാതെ BSNL പ്ലാനുകൾ BSNL ഉപഭോക്താവാണോ നിങ്ങൾ ;എങ്കിൽ ഇതാ ഇത് ? ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഇടിവെട്ട് ഓഫറുകൾക്ക് ഇതാ തുടക്കം പൊളിച്ചടുക്കി ഇതാ നിങ്ങൾ കാത്തിരുന്ന ജിയോ 5G എത്തുന്നു
Advertisements

എന്നാൽ ഉപഭോക്താക്കൾക്ക് എന്നുമുതലാണ് 4ജി സേവനങ്ങൾ ലഭിക്കുന്നത് എന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചട്ടില്ല .എന്നാൽ നേരത്തെ ലഭിച്ചിരുന്ന റിപ്പോർട്ടുകൾ പ്രകാരം ബിഎസ്എൻഎൽ 4ജി സർവീസുകൾ ഈ ആഗസ്റ്റ് 15 നു ലഭിക്കും എന്നായിരുന്നു .എന്നാൽ ഇപ്പോൾ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ലഭിക്കും എന്നാണ് സൂചനകൾ .

ഇന്ത്യയിൽ ബിഎസ്എൻഎൽ 4ജി സർവീസുകൾ എത്തുന്ന ആദ്യത്തെ സംസ്ഥാനം ആയിരിക്കും കേരളം .എന്നാൽ കേരളത്തിലെ ചില സർക്കിളുകളിൽ ബിഎസ്എൻഎൽ 4ജി സർവീസുകൾ ലഭിക്കുന്നുണ്ട് നിലവിൽ .

Advertisements
Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: BSNL’s pan-India 4G rollout in 18-24 months
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements