പ്രൈം ഡേ അവസാനിക്കുന്നു ;24999 രൂപയുടെ LED ടിവി 12499 രൂപയ്ക്ക്

By Anoop Krishnan | പ്രസിദ്ധീകരിച്ചു 24 Jul 2022
HIGHLIGHTS
പ്രൈം ഡേ അവസാനിക്കുന്നു ;24999 രൂപയുടെ LED ടിവി 12499 രൂപയ്ക്ക്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ വീണ്ടും ഓഫറുകൾ ആരംഭിച്ചിരിക്കുന്നു  .ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണു ആമസോണിൽ പ്രൈം ഡേ ഓഫറുകൾ എത്തിയിരിക്കുന്നത് .സ്മാർട്ട് ഫോണുകൾ കൂടാതെ ലാപ്‌ടോപ്പുകൾ ,ടാബ് ലെറ്റുകൾ ,ടെലിവിഷനുകൾ ,സ്മാർട്ട് വാച്ചുകൾ ,ഫാഷൻ ,കിച്ചൻ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കാം.ജൂലൈ 23 കൂടാതെ ജൂലൈ 24 എന്നി തീയതികളിലാണ് ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ICICI ബാങ്ക് കൂടാതെ SBI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .ഇന്നത്തെ ഓഫറുകളിൽ ലഭിക്കുന്ന ഉത്പന്നങ്ങൾ നോക്കാം .

Advertisements

Redmi 80 cm (32 inches)

ടെലിവിഷനുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും ഇപ്പോൾ Redmi 80 cm (32 inches) Android 11 Series HD Ready Smart LED TV | L32M6-RA/L32M7-RA (Black)എന്ന ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പുറത്തിറക്കിയിരിക്കുന്ന ഒരു ടെലിവിഷൻ കൂടിയാണിത് .ICICI ബാങ്ക് കൂടാതെ SBI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.ഇതിന്റെ MRP വരുന്നത് 24999 രൂപയാണ് .എന്നാൽ ഇന്ന് 12499 രൂപയ്ക്ക് വാങ്ങിക്കാം .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

ബന്ധപ്പെട്ട ലേഖനങ്ങ:

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നാളെ പ്രൈം മെമ്പറുകൾക്ക് ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ 179 രൂപയ്ക്ക് വെറും 155 രൂപയ്ക്ക് ജിയോയുടെ 28 ദിവസ്സത്തെ അൺലിമിറ്റഡ് പ്ലാനുകൾ
Advertisements

iFFALCON 108 cm (43 inches)

4കെ ടെലിവിഷനുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും ഇപ്പോൾ iFFALCON 108 cm (43 inches) എന്ന ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പുറത്തിറക്കിയിരിക്കുന്ന ഒരു ടെലിവിഷൻ കൂടിയാണിത് .ICICI ബാങ്ക് കൂടാതെ SBI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Kodak 108 cm (43 inches)

4കെ അൾട്രാ HD ടെലിവിഷനുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും ഇപ്പോൾ Kodak 108 cm (43 inches) 4K Ultra HD Smart Android LED TV 43UHDX7XPROBL (Black) (2022 Model) | With Bezel-Less Designഎന്ന ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പുറത്തിറക്കിയിരിക്കുന്ന ഒരു ടെലിവിഷൻ കൂടിയാണിത് .ICICI ബാങ്ക് കൂടാതെ SBI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Advertisements

Acer 108 cm (43 inches)

ഏസർ ടെലിവിഷനുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും ഇപ്പോൾ Acer 108 cm (43 inches) 4K Ultra HD Android Smart LED TV AR43AP2851UDFLB (Black) (2022 Model) | with Frameless Design എന്ന ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പുറത്തിറക്കിയിരിക്കുന്ന ഒരു ടെലിവിഷൻ കൂടിയാണിത് .ICICI ബാങ്ക് കൂടാതെ SBI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

LG 108 cm (43 inches)

എൽജിയുടെ ടെലിവിഷനുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും ഇപ്പോൾ LG 108 cm (43 inches) 4K Ultra HD Smart LED TV 43UP7500PTZ (Rocky Black) എന്ന ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പുറത്തിറക്കിയിരിക്കുന്ന ഒരു ടെലിവിഷൻ കൂടിയാണിത് .ICICI ബാങ്ക് കൂടാതെ SBI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Advertisements

 

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Amazon Prime Last Day Deals
Advertisements

Trending Articles

Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ
Advertisements