കാത്തിരുന്ന ആ തകർപ്പൻ മൾട്ടി സ്റ്റാർസ് സിനിമ നാളെ OTT യിൽ

By Anoop Krishnan | പ്രസിദ്ധീകരിച്ചു 07 Jul 2022
HIGHLIGHTS
കാത്തിരുന്ന ആ തകർപ്പൻ മൾട്ടി സ്റ്റാർസ് സിനിമ നാളെ OTT യിൽ


ജൂൺ 3നു ലോകമെമ്പാടുമുള്ള 5000 സ്‌ക്രീനുകൾക്ക് മുകളിൽ റിലീസ് ചെയ്തിരുന്ന സിനിമ ആയിരുന്നു കമൽ ഹസ്സൻ നായകനായി എത്തിയ വിക്രം എന്ന സിനിമ .കേരളത്തിലും ഏകദേശം 500 സ്‌ക്രീനുകളിൽ ഈ സിനിമ എത്തിയിരുന്നു .മാസ്റ്റർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമകൂടിയാണ് വിക്രം എന്ന സിനിമ .ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്നും മികച്ച കളക്ഷൻ ആയിരുന്നു ചിത്രം നേടിയിരുന്നത് .

Advertisements

കമൽ ഹസ്സൻ തന്നെയാണ് വിക്രം എന്ന സിനിമയുടെ നിർമ്മാണവും നിർവഹിച്ചിരിക്കുന്നത് .അതുപോലെ തന്നെ ഈ സിനിമയുടെ OTT സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ആണ് .ഭീമമായ തുകയ്ക്ക് ആണ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വിക്രം സ്വന്തമാക്കിയിരുന്നു.ഇപ്പോൾ ഇതാ വിക്രം സിനിമയുടെ OTT റിലീസ് തീയതി ഒഫീഷ്യൽ ആയി തന്നെ അറിയിച്ചിരിക്കുന്നു .

ബന്ധപ്പെട്ട ലേഖനങ്ങ:

ഫഹദ് ഫാസിലിന്റെ സിനിമ OTT യിൽ നാളെ ഇതാ എത്തുന്നു OTT അപ്പ്‌ഡേറ്റ് ; കാത്തിരുന്ന രണ്ടു മലയാളം സിനിമകൾ എത്തി പാപ്പൻ OTT റിലീസിന് എത്തുന്നത് ഈ പ്ലാറ്റ്‌ഫോമിൽ
Advertisements

നാളെ  (ജൂലൈ 8 നു) ഈ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ OTT റിലീസ് ചെയ്യുന്നതാണ് .ചിത്രത്തിന് കേരളത്തിൽ നിന്നും മികച്ച ബോക്സ് ഓഫീസ് കളക്ഷനുകൾ ആണ് ലഭിച്ചിരുന്നത് .അതുപോലെ തന്നെ തമിഴ് നാട്ടിൽ നിലവിലും ഈ ചിത്രം തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ് .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: July OTT Release Filims
Advertisements

Trending Articles

Advertisements