അരുൺ വിജയുടെ മാസ്സ് സിനിമ നാളെ OTT യിൽ എത്തും ?

By Anoop Krishnan | പ്രസിദ്ധീകരിച്ചു 11 Aug 2022
HIGHLIGHTS
അരുൺ വിജയുടെ മാസ്സ് സിനിമ നാളെ OTT യിൽ എത്തും ?

കഴിഞ്ഞ മാസ്സം തമിഴിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമകളിൽ ഒന്നായിരുന്നു അരുൺ വിജയ് നായകനായി എത്തിയ Yaanai എന്ന സിനിമ .അരുൺ വിജയ്‌യുടെ സഹോദരിയുടെ ഭർത്താവും തമിഴിലെ ഹിറ്റ് മേക്കർ സംവിധായകനുമായ ഹരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .ചിത്രത്തിന് മികച്ച പ്രതികരണം ആയിരുന്നു തമിഴ് നാട്ടിൽ നിന്നും ലഭിച്ചിരുന്നത് .ഇപ്പോൾ ഈ ചിത്രം OTT യ്ക്ക് തയ്യാറെടുക്കുകയാണ് .ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം Zee5 ആണ് ഇതിന്റെ OTT റൈറ്റ്സ് നേടിയിരിക്കുന്നത് .നാളെ ഈ ചിത്രം  പ്രതീക്ഷിക്കാവുന്നതാണ് .

Advertisements

ഇപ്പോൾ OTT വഴി കാണാവുന്ന മികച്ച ത്രില്ലർ സിനിമകളുടെ ലിസ്റ്റ്
'
മലയാളത്തിൽ ജൂലൈ ആദ്യം തന്നെ പുതിയ റിലീസുകൾ എത്തുന്നുണ്ട് .അതിൽ എടുത്തു പറയേണ്ടത് Adivi Sesh നായകനായി കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ മേജർ എന്ന സിനിമയാണ് .മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥപറഞ്ഞിരിക്കുന്ന ഈ സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

പ്രതീഷിക്കാതെ 100 കോടി ക്ലബ്ബിൽ ;ഈ സിനിമ OTT യിൽ നാളെ മികച്ച ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് ഇതാ OTT വഴി കാണാം ഇപ്പോൾ കാത്തിരുന്ന ജയസൂര്യ ചിത്രം OTT യിൽ നേരിട്ട് എത്തുന്നു
Advertisements

തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .മലയാളം ,തെലുങ്ക് ,തമിഴ് കൂടാതെ ഹിന്ദി എന്നി ഭാഷകളിൽ ഈ ചിത്രം റിലീസ് ചെയ്തിരുന്നു .ഇപ്പോൾ ഇതാ ഈ ചിത്രം OTT റിലീസിന് എത്തിയിരിക്കുന്നു  .ജൂലൈ 3 മുതൽ ഈ ചിത്രം OTT സ്‌ട്രീമിംഗ്‌ പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നതാണ് .മികച്ച കളക്ഷനുകളും ഈ ചിത്രം തിയറ്ററുകളിൽ നിന്നും നേടിയിരുന്നു .മികച്ച ത്രില്ലർ സിനിമകൂടിയാണ് ഇത് .

അടുത്തതായി മലയാളത്തിൽ നിന്നും പുതിയ കുറ്റാന്വേഷണ സിനിമ ഇതാ OTT യിൽ റിലീസ് ചെയ്തിരിക്കുന്നു .ആസിഫ് അലി നായകനായി എത്തിയ കുറ്റവും ശിക്ഷയും എന്ന സിനിമയാണ് ഇപ്പോൾ OTT യിൽ റിലീസ് ചെയ്തിരിക്കുന്നത് .OTT പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് വഴി ഇപ്പോൾ ഈ സിനിമ കാണുവാൻ സാധിക്കുന്നതാണ് .മെയ് 27 നു തിയറ്ററുകളിൽ എത്തിയ സിനിമ ആയിരുന്നു ഇത് .എന്നാൽ തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടിയെടുക്കുവാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല .രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .

Advertisements

സസ്പെൻസ് ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്കായി  മലയാളത്തിൽ നിന്നും മറ്റു  പുതിയ OTT റിലീസുകൾ കഴിഞ്ഞ മാസ്സം  എത്തിയിരുന്നു .അതിൽ എടുത്തു പറയേണ്ടത് Twenty One Grams എന്ന ചിത്രമാണ് .തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണം ആയിരുന്നു Twenty One Grams എന്ന ചിത്രത്തിന് ലഭിച്ചിരുന്നത് .കുറഞ്ഞ ബഡ്ജറ്റിൽ പുറത്തിറക്കി മികച്ച വിജയം നേടിയ ഒരു ചിത്രം കൂടിയാണ് ഇത് . അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമായി തിയറ്ററുകളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിബിൻ കൃഷ്ണയാണ് .ഇപ്പോൾ ഇതാ ഈ ചിത്രം OTT യിൽ എത്തിയിരിക്കുന്നു  .OTT പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണുവാൻ സാധിക്കുന്നതാണ് .അപ്രതീഷ  ക്ലൈമാസ് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയങ്ങളിൽ ഒന്ന് .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Yaanai OTT Details
Advertisements

Trending Articles

Advertisements