ഫഹദ് ഫാസിലിന്റെ സിനിമ OTT യിൽ നാളെ ഇതാ എത്തുന്നു

By Anoop Krishnan | പ്രസിദ്ധീകരിച്ചു 10 Aug 2022
HIGHLIGHTS
ഫഹദ് ഫാസിലിന്റെ സിനിമ OTT യിൽ നാളെ ഇതാ എത്തുന്നു


ഫഹദ് ഫാസിൽ നായകനായി കഴിഞ്ഞ മാസം തിയറ്ററുകളിൽ എത്തിയ സിനിമ ആയിരുന്നു MALAYANKUNJU.എന്നാൽ തിയറ്ററുകളിൽ നിന്നും സമ്മിശ്ര പ്രതികരണം ആയിരുന്നു ഈ സിനിമയ്ക്ക് ലഭിച്ചിരുന്നത് .ഇപ്പോൾ ഇതാ ഈ സിനിമ OTT യിൽ റിലീസ് ചെയ്യുന്നു .നാളെ ഈ സിനിമ ആമസോൺ പ്രൈം വഴി റിലീസ് ചെയ്യുന്നതാണ് .മഹേഷ് നാരായണൻ കഥ ,തിരക്കഥ രചിച്ച ചിത്രം സജിമോൻ പ്രഭാകർ ആണ് സംവിധാനം ചെയ്തിരിക്കുന്നത് .ഫാസിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .

Advertisements

ആമസോൺ പ്രൈം വഴി കാണാവുന്ന ത്രില്ലർ സിനിമ 

തമിഴിൽ കഴിഞ്ഞ മാസം തിയറ്ററുകളിൽ റിലീസ് ചെയ്ത സിനിമ ആയിരുന്നു D Block എന്ന സിനിമ .ഇപ്പോൾ ഈ സിനിമ ഇതാ ആമസോൺ പ്രൈംമിൽ റിലീസ് ചെയ്തിരിക്കുന്നു .തമിഴിലെ യുവ താരം അരുൾ നിധിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത് .

ബന്ധപ്പെട്ട ലേഖനങ്ങ:

മികച്ച ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് ഇതാ OTT വഴി കാണാം ഇപ്പോൾ കാത്തിരുന്ന ജയസൂര്യ ചിത്രം OTT യിൽ നേരിട്ട് എത്തുന്നു എത്തി OTT യിൽ ;ഇതാ നിങ്ങൾ കാത്തിരുന്ന സിനിമയും എത്തി
Advertisements

കാടിന് നടുക്കുള്ള ഒരു കോളേജ് ,അതിനെ ചുറ്റിപറ്റി നടക്കുന്ന കാര്യങ്ങൾ .വളരെ ത്രിലിംഗ് രീതിയിൽ തന്നെയാണ് സിനിമ മുന്നോട്ട് പോകുന്നത് .ത്രില്ലർ സിനിമകൾ ഇഷ്ടമുള്ളവർക്ക് കാണാവുന്ന ഒരു സിനിമ കൂടിയാണിത് .

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

Web Title: MALAYANKUNJU ON OTT: RELEASE DATE, WHERE TO WATCH
Advertisements

Trending Articles

Advertisements