സെപ്റ്റംബറിൽ മാത്രം 26 ലക്ഷം അക്കൗണ്ടുകൾ ബാൻ ചെയ്തു;കാരണം ?

Anoop Krishnan മുഖേനെ | പ്രസിദ്ധീകരിച്ചു 25 Nov 2022 10:26 IST
HIGHLIGHTS
  • സെപ്റ്റംബറിൽ മാത്രം 26 ലക്ഷം അക്കൗണ്ടുകൾ ബാൻ ചെയ്തു

  • വാട്ട്സ് ആപ്പിൽ ആണ് ഇത്തരത്തിൽ നടപടികൾ എടുത്തിരിക്കുന്നത്

സെപ്റ്റംബറിൽ മാത്രം 26 ലക്ഷം അക്കൗണ്ടുകൾ ബാൻ ചെയ്തു;കാരണം ?

ഇന്ത്യയിൽ വീണ്ടും വാട്ട്സ് ആപ്പ് അക്കൗണ്ടുകൾ ബാൻ ചെയ്തതായി റിപ്പോർട്ടുകൾ .സെപ്റ്റംബർ   മാസ്സത്തിൽ മാത്രം ഇന്ത്യയിൽ  ഏകദേശം 26 ലക്ഷത്തിനു അടുത്ത് അക്കൗണ്ടുകൾ ആണ് ബാൻ ചെയ്തിരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .വാട്ട്സ് ആപ്പ് പറഞ്ഞിരിക്കുന്ന ഗൈഡ് ലൈൻസ് ഫോള്ളോ ചെയ്യാത്തതിന് തുടർന്നാണ് ഇത്തരത്തിൽ അകൗണ്ടുകൾ ബാൻ ചെയ്തിരിക്കുന്നത് .

Advertisements

2021 ലെ IT നിയമപ്രകാരംമാണ് ഇത്തരത്തിൽ വാട്ട്സ് ആപ്പ് 2 മില്യൺ അക്കൗണ്ടുകൾക്ക് പൂട്ട് ഇട്ടിരിക്കുന്നത് .ജൂൺ മാസ്സം മാത്രം വരെയുള്ള കാലയളവുകളിൽ ആണ് കൂടുതൽ വാട്ട്സ് ആപ്പ് അക്കൗണ്ടുകൾക്ക് പണിവീണിരിക്കുന്നത്.വാട്ട്സ് ആപ്പിലൂടെ ഫേക്ക് മെസേജുകൾ ഫോർവേഡ് ചെയ്യുന്നവർ അടക്കമുള്ളവരുടെ അക്കൗണ്ടുകളും ഇതിൽ ഉണ്ട് . 

Advertisements

ഏകദേശം സെപ്റ്റംബർ  മാസങ്ങളിൽ 30 ദിവസം കൊണ്ടുതന്നെ 26 ലക്ഷത്തിനടുത്തു വാട്ട്സ് ആപ്പ് അകൗണ്ടുകൾ ബാൻ ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട് .അതുകൊണ്ടു തന്നെ നിങ്ങളുടെ വാട്ട്സ് ആപ്പിൽ വരുന്ന സ്പാം ,ഫേക്ക് മെസേജുകൾ മറ്റാർക്കും ഫോർവേഡ് ചെയ്തിരിക്കുക .അത്തരത്തിൽ മെസേജുകൾ വരുകയാണെങ്കിൽ അതിനു ശെരിയാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഫോർവേഡ് ചെയ്യുക .

അതുപോലെ ജൂലൈ മാസ്സത്തിലും ഇത്തരത്തിൽ വാട്ട്സ് ആപ്പിന്റെ ഭാഗത്തുനിന്നും കടുത്ത നടപടികൾ എടുത്തിരുന്നു .ജൂലൈ മാസ്സത്തിൽ 23 ലക്ഷം വാട്ട്സ് ആപ്പ് അക്കൗണ്ടുകൾ ബാൻ ചെയ്തിരുന്നു .

Advertisements

 

കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.

Advertisements
Anoop Krishnan

Email Anoop Krishnan

Follow Us

About Me: Experienced Social Media And Content Marketing Specialist Read More

WEB TITLE

WhatsApp has banned 26 lakh accounts in India: Here's why and should you be concerned

Trending Articles

Latest Articles വ്യൂ ഓൾ

Visual Story വ്യൂ ഓൾ