വിലയും വിവരങ്ങളും
ഇൻഫിനിക്സ് സ്മാർട് 7
ഇൻഫിനിക്സ് സ്മാർട് 7ന്റെ ഇന്ത്യയിലെ വില 7,299 രൂപ മുതൽ ആരംഭിക്കുന്നു. ഫ്ലിപ്കാർട്ടിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഇത് ലഭിക്കുന്നു.
വില
ഒക്ടാ-കോർ പ്രൊസസറാണ് ഇതിന് കരുത്ത് പകരുന്നത്.
പെർഫോമൻസ്
6.6 ഇഞ്ച് ഫുൾവ്യൂ സൺലിജിറ്റ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.
ഡിസ്പ്ലേ
ഇൻഫിനിക്സ് സ്മാർട് 7ന് 6000mAh ബാറ്ററിയുണ്ട്.
ബാറ്ററി
13MP ഡ്യുവൽ എഐ ക്യാമറയും 5MP സെൽഫി ക്യാമറയുമാണ് ഫോണിനുള്ളത്.
ക്യാമറ
10 അക്ക മൊബൈൽ നമ്പറുകൾ ക്ലോസ് ചെയ്യാൻ കർശന നടപടി