ഓപ്പോയുടെ മടക്കാവുന്ന ഫോൺ ഉൾപ്പെടെ വിപണിയിലെ
പുതിയ 4 താരങ്ങൾ
Image Sources: iQOO, Vivo, Tecno and Oppo
>ഗൊറില്ല ഗ്ലാസ് 5 ഉൾപ്പെടുത്തി വരുന്ന 3.26 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുണ്ട്

>മീഡിയാടെക് ഡൈമൻസിറ്റി 9000+ ചിപ്‌സെറ്റാണ് ഫോണിലുള്ളത്

>Android 13 അടിസ്ഥാനമാക്കിയുള്ള ColorOS 13ലാണ് ഫോൺ പ്രവർത്തിക്കുന്നത്
ഓപ്പോ ഫൈൻഡ് N2 ഫ്ലിപ്
Image Source: Oppo
>50MP മെയിൻ ക്യാമറയും 8MP അൾട്രാവൈഡ് ലെൻസുമുള്ള ഡ്യുവൽ ക്യാമറയും, 32MP സെൽഫി ക്യാമറയും ഇതിലുണ്ട്

>44 W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണക്കുന്ന 4300mAhന്റേതാണ് ബാറ്ററി

>75,000 രൂപയായിരിക്കും ഏകദേശ വില
ഓപ്പോ ഫൈൻഡ് N2 ഫ്ലിപ്
Image Source: Oppo
>മീഡിയാടെക് ഡൈമൻസിറ്റി 8700 ചിപ്‌സെറ്റാണ് ഫോണിൽ വരുന്നത്

>ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് 13 ഒഎസിൽ പ്രവർത്തിക്കുന്നു

>64MP മെയിൻ ക്യാമറ, 2MP മാക്രോ ലെൻസ്, 2MP ഡെപ്ത് സെൻസർ എന്നിവയാണ് പിൻവശത്ത്
ഐക്യൂ നിയോ 7 5G
Image Source: iQOO
>16MPയുടേതാണ് സെൽഫി ക്യാമറ

>120 W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണക്കുന്ന 5000mAhന്റെ ബാറ്ററിയുണ്ട്

>ഐക്യൂ നിയോ 7ന്റെ പ്രാരംഭ വില ₹29,999
Image Source: iQOO
ഐക്യൂ നിയോ 7 5G
>മീഡിയാടെക് ഡൈമൻസിറ്റി 900 SoC ആണ് ചിപ്സെറ്റ്

>ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് 13 ഒഎസിൽ പ്രവർത്തിക്കുന്നു

>64MPയുടേ മെയിൻ ക്യാമറ, 2MP മാക്രോ ലെൻസ്, 2MP ഡെപ്ത് സെൻസർ, 16MP സെൽഫി എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണംshooter
വിവോ Y100
Image Source: Vivo
>44 W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4500mAh ബാറ്ററിയാണ് ഫോണിലുള്ളത്

>24,999 രൂപ മുതലാണ് വിവോയുടെ വില ആരംഭിക്കുന്നത്
Image Source: Vivo
വിവോ Y100
>മീഡിയടെക് ഹീലിയോ A22 പ്രൊസസറാണ് ടെക്‌നോ പോപ്പ് 7 പ്രോയിലുള്ളത്

>Android 12 അടിസ്ഥാനമാക്കിയുള്ള HIOS 12 OSലാണ് ഇത് പ്രവർത്തിക്കുന്നത്

>13MP പ്രൈമറി ക്യാമറയും 5MP സെൽഫി ക്യാമറയും വരുന്നു
ടെക്നോ പോപ് 7 പ്രോ
Image Source: Tecno
>10 W ചാർജിങ് പിന്തുണക്കുന്ന 5000mAhന്റേതാണ് ബാറ്ററി

>₹6,799 മുതൽ ടെക്നോ പോപ് 7 പ്രോ വാങ്ങാം
Image Source: Tecno
ടെക്നോ പോപ് 7 പ്രോ
525 Coca- Colaയുടെ വിലയിൽ,
കൊക്ക- കോള
ഫോൺ വാങ്ങാം