വിലയും മേന്മയും കാണാം
ലാവ യുവ 2 പ്രോ
Image Source: Lava
7,999 രൂപയിൽ വില ആരംഭിക്കുന്നു
വില
Image Source: Lava
ഗ്ലാസ് വൈറ്റ്, ഗ്ലാസ് ഗ്രീൻ, ഗ്ലാസ് ലാവെൻഡർ നിറങ്ങളിലാണ് ലാവ യുവ 2 പ്രോ വരുന്നത്
നിറങ്ങൾ
Image Source: Lava
It is powered by the MediaTek Helio G37 Octa-core Processor.മീഡിയാടെക് ഹീലിയോ G37 Octa-core പ്രോസസറാണ് ലാവയിലുള്ളത്
പെർഫോമൻസ്
Image Source: Lava
6.5 ഇഞ്ച് HD+ നോച്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്
ഡിസ്പ്ലേ
Image Source: Lava
ഫോണിന് പിന്നിൽ 13MP + VGA + VGA ക്രമീകരണവും മുൻവശത്ത് 5 MP സെൽഫി ക്യാമറയുമുണ്ട്
ക്യാമറ
Image Source: Lava
5000 mAh ബാറ്ററിയാണ് ലാവ യുവ 2 പ്രോയ്ക്ക് ഉള്ളത്
ബാറ്ററി
Image Source: Lava
60 വർഷത്തിന് ശേഷം ലോഗോ മാറ്റി വരുന്ന Nokiaയുടെ തന്ത്രങ്ങൾ
Read the article