വിലയും വിശദാംശങ്ങളും കാണാം
ഹോണർ മാജിക് 5 ലൈറ്റ്
Image Source: HONOR
HONOR Magic5 Liteന്റെ വില 33,520 രൂപയാണ്. ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോ എന്നതിൽ വ്യക്തതയില്ല.
വില
Image Source: HONOR
എമറാൾഡ് ഗ്രീൻ, ടൈറ്റാനിയം സിൽവർ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യം.
നിറങ്ങൾ
Image Source: HONOR
ഇത് ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5G പ്രോസസറും ആൻഡ്രോയിഡ് 12ഉം ഉൾപ്പെടുത്തിയിരിക്കുന്നു.
പെർഫോമൻസ്
Image Source: HONOR
6.67 ഇഞ്ച് FHD+ 120Hz 45-ഡിഗ്രി വളഞ്ഞ OLED സ്‌ക്രീനാണ് ഫോണിനുള്ളത്.
ഡിസ്പ്ലേ
Image Source: HONOR
64MP റിയർ ക്യാമറ, 5MP അൾട്രാ വൈഡ്, 2MP മാക്രോ ക്യാമറ എന്നിവയും 16MP സെൽഫി ക്യാമറയുമുണ്ട്.
ക്യാമറ
Image Source: HONOR
40W ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 5100mAh ബാറ്ററിയാണ് HONOR Magic5 Liteന്.
ബാറ്ററി
Image Source: HONOR
നോക്കിയ C12 വിപണിയിലേക്ക്...