20,000 രൂപയ്ക്ക് താഴെ നല്ല അഡ്വാൻസ് vacuum cleaner വാങ്ങാം
റോബോട്ടിക് വാക്വം ക്ലീനറുകൾ വമ്പിച്ച വിലക്കിഴിവിൽ ഇപ്പോൾ പർച്ചേസ് ചെയ്യാം
വീട്ടിനെ സ്മാർട് ഹോമാക്കാൻ വാക്വം ക്ലീനറും ഗംഭീര കിഴിവിൽ സ്വന്തമാക്കാം
Amazon Festival Sale ഹോം അപ്ലൈയൻസിന് ഗംഭീര ഓഫർ നൽകുന്നു. 20,000 രൂപയ്ക്ക് താഴെ നല്ല അഡ്വാൻസ് vacuum cleaner വാങ്ങാം. വീട്ടിലേക്കൊരു വാക്വം ക്ലീനർ പ്ലാനിലുള്ളവർക്ക് ഇതാണ് ഷോപ്പിങ്ങിന് മികച്ച അവസരം. റോബോട്ടിക് വാക്വം ക്ലീനറുകൾ വമ്പിച്ച വിലക്കിഴിവിൽ ഇപ്പോൾ പർച്ചേസ് ചെയ്യാം.
Surveyസാധാരണ വാക്വം ക്ലീനറുകളേക്കാൾ മികച്ച ടെക്നോളജി ഉപയോഗിക്കുന്നവയാണിവ. തനിയെ വീട് ക്ലീൻ ചെയ്യുന്ന റോബോട്ടുകൾ എന്ന് പറയാം. 20,000 രൂപയ്ക്കും താഴെ റോബോട്ട് വാക്വം ക്ലീനർ ലഭിക്കുന്നത് ഒരു സുവർണാവസരമാണ്.

Amazon Festival Sale ഓഫർ
ദീപാവലി, നവരാത്രി പ്രമാണിച്ചാണ് ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നടക്കുന്നത്. ഹോം അപ്ലൈയൻസ്, ഇലക്ട്രോണിക്, സ്മാർട്ഫോണുകളെല്ലാം ഇവിടെ ഓഫറിലുണ്ട്. വീട്ടിനെ സ്മാർട് ഹോമാക്കാൻ വാക്വം ക്ലീനറും ഗംഭീര കിഴിവിൽ സ്വന്തമാക്കാം.
വാക്വം ക്ലീനറുകൾക്ക് Amazon Festival Sale ഓഫർ
AGARO ആൽഫ റോബോട്ട് വാക്വം ക്ലീനറിന് ആമസോണിൽ ഓഫറുണ്ട്. ഡ്രൈ-വെറ്റ് മോപ്പിങ്ങിന് ഇത് മികച്ച ഓഫറാണ്. അഡ്വാൻസ്ഡ് SLAM ലിഡാർ സപ്പോർട്ട് ഇതിലുണ്ട്. 3200Pa വരെ ക്ലീനിങ് ഫീച്ചർ ഇതിലുണ്ടാകും.
44,990 രൂപയാണ് വാക്വം ക്ലീനറിന്റെ വില. എന്നാഷ ആമസോണിൽ 56 ശതമാനം കിഴിവ് ലഭിക്കും. അതായത് ഇപ്പോൾ ഇ-കൊമേഴ്സ് സൈറ്റിൽ 19,996 രൂപയ്ക്കാണ് വിൽക്കുന്നത്. അഡീഷണലായി ബാങ്ക് ഓഫറിലൂടെ 3000 രൂപ കിഴിവുമുണ്ടാകും. ഇങ്ങനെ 16,996 രൂപയ്ക്ക് വാക്വം ക്ലീനർ ലഭിക്കും. ഇവിടെ നിന്നും വാങ്ങൂ…
ECOVACS ഡീബോട്ട് Y1 Pro

5200Mah ബാറ്ററിയുള്ള വാക്വം ക്ലീനറാണിത്. നൂതന നാവിഗേഷൻ ടെക്നോളജി ഉപയോഗിച്ച് തറയെല്ലാം ക്ലീൻ ചെയ്ത് തരും. ഈ വർഷം വിപണിയിൽ അവതരിപ്പിച്ച പുതിയ ഇലക്ട്രോണിക് ഡിവൈസാണിത്. എക്കോവാക്സ് ഡീബോട്ടിന് ₹59,900 ആണ് വില. എന്നാൽ ആമസോണിൽ ഇപ്പോൾ 19,999 രൂപയ്ക്ക് വിൽക്കുന്നു. 67 ശതമാനം വിലക്കിഴിവാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ലഭിക്കുന്നത്. 3000 രൂപയുടെ ബാങ്ക് ഓഫറും ഇതിനുണ്ട്. ഇവിടെ നിന്നും വാങ്ങൂ..
ILIFE A20 റോബോട്ട് വാക്വം ക്ലീനർ
അലെക്സ സപ്പോർട്ട് ചെയ്യുന്ന റോബോട്ട് വാക്വം ക്ലീനറാണിത്. 3200mAh ബാറ്ററി ഇതിനുണ്ട്. അഡ്വാൻസ്ഡ് LiDAR നാവിഗേഷൻ സപ്പോർട്ടും ഇതിന് ലഭിക്കുന്നു. വീട്ടിലെ വളർത്തുമൃഗങ്ങളുടെ രോമങ്ങളുമെല്ലാം തറയിൽ നിന്ന് തുടച്ചുനീക്കും.
59,999 രൂപ വിലയുള്ള ഐലൈഫ് റോബോട്ടിക് വാക്വം ക്ലീനറിന് ഗംഭീര ഡിസ്കൌണ്ടുണ്ട്. 72 ശതമാനം ഇളവ് ഇപ്പോൾ ലഭിക്കുന്നു. 16,900 രൂപയ്ക്ക് ഇത് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ 1750 രൂപയുടെ കിഴിവും നേടാം. ഇവിടെ നിന്നും വാങ്ങൂ..
Xiaomi റോബോട്ട് വാക്വം ക്ലീനർ
ലേസർ നാവിഗേഷൻ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന വാക്വം ക്ലീനറാണിത്. ഈ വർഷമാണ് ഷവോമി റോബോട്ട് വാക്വം ക്ലീനർ പുറത്തിറക്കിയത്. ഇതിന് 3200mAh ബാറ്ററി കപ്പാസിറ്റിയുണ്ട്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 51 ശതമാനം കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിപണിയിൽ ഇതിന് 34,999 രൂപയാകും. എന്നാൽ ഓഫറിൽ 16,998 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 1750 രൂപയുടെ അഡീഷണൽ ബാങ്ക് ഓഫറും ലഭ്യമാണ്. ഇവിടെ നിന്നും വാങ്ങൂ.
Read More: Bumper Offer: ഒരു ബജറ്റ് ഫോണിന്റെ വിലയിൽ JioBook 11 Laptop! ഇത്രയും വലിയ കിഴിവ് ഇനി കിട്ടില്ല…
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile