WHATSAPP ൽ പുതിയ അപ്പ്‌ഡേഷനുകൾ ;മൾട്ടി ഡിവൈസ് സപ്പോർട്ട് ആണ് എത്തുന്നത്

HIGHLIGHTS

വാട്ട്സ് ആപ്പിൽ പുതിയ അപ്പ്‌ഡേഷനുകൾ ഉടൻ എത്തുന്നതാണ്

മൾട്ടി അപ്പ്‌ഡേഷനുകളാണ് ഉടൻ എത്തുന്നത്

WHATSAPP ൽ പുതിയ അപ്പ്‌ഡേഷനുകൾ ;മൾട്ടി ഡിവൈസ് സപ്പോർട്ട് ആണ് എത്തുന്നത്

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് പുതിയ അപ്പ്‌ഡേഷനുകൾ ഉടൻ എത്തുന്നു .റിപ്പോർട്ടുകൾ പ്രകാരം വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഉടൻ ലഭിക്കുന്നത് മൾട്ടി ഡിവൈസ് അപ്പ്‌ഡേഷനുകളാണ് ലഭിക്കുന്നത് .ഈ പുതിയ അപ്പ്‌ഡേഷനുകൾ പ്രകാരം മറ്റു സ്മാർട്ട് ഫോണുകളിലും ഉപഭോതാവിന്റെ വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ഈ പുതിയ അപ്പ്‌ഡേഷനുകൾ എന്ന് പുറത്തിറങ്ങുന്നു എന്ന വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടില്ല .നിലവിൽ ഡ്യൂവൽ സിം ഉപയോഗിക്കുന്നവർക്കാണ് ഒരേ സ്മാർട്ട് ഫോണുകളിൽ ഇത്തരത്തിൽ രണ്ടു വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!
Digit.in
Logo
Digit.in
Logo