ടിക്ക് ടോക്കിന്റെ റെയിറ്റിംഗ്‌ കുത്തനെ കുറഞ്ഞു ;നിരോധിക്കണമെന്ന് ആവിശ്യം

HIGHLIGHTS

ഇപ്പോൾ വിശദീകരണവുമായി ടിക്ക് ടോക്ക് തന്നെ എത്തിയിരിക്കുന്നു

ടിക്ക് ടോക്കിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാമ്മിൽ അറിയിച്ചിരിക്കുന്നത് '

ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ ആണിത്

ടിക്ക് ടോക്കിന്റെ റെയിറ്റിംഗ്‌ കുത്തനെ കുറഞ്ഞു ;നിരോധിക്കണമെന്ന് ആവിശ്യം

ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ടിക്ക് ടോക്ക് .എന്നാൽ പല തവണ ഇന്ത്യയിൽ തന്നെ ടിക്ക് ടോക്ക് നിരോധിക്കണമെന്ന് ആവിശ്യം ഉന്നയിച്ചിരുന്നു .എന്നാൽ ഇപ്പോൾ ഇതാ വീണ്ടും ടിക്ക് ടോക്കിനു പണി വീണിരിക്കുന്നു .പ്ലേ സ്റ്റോറിൽ ടോക്കിന്റെ റെയിറ്റിങ് കുത്തനെ കുറഞ്ഞിരിക്കുന്നു .

Digit.in Survey
✅ Thank you for completing the survey!
 
 
 
 
 
 
 
 
 
 
 
 
 
 

TikTok is a platform that celebrates creativity & expression. We aim to create a positive in-app environment that brings people and communities together and request all our users to respect this intent.

A post shared by TikTok India (@indiatiktok) on

ഇപ്പോൾ ടിക്ക് ടോക്കിനു പ്ലേ സ്റ്റോറിൽ 1.2 റെയിറ്റിങ് ആണ് നിലവിൽ ഉള്ളത് .എന്നാൽ ഇപ്പോൾ ടിക്ക് ടോക്കിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത് .ടിക്ക് ഉപഭോതാക്കൾക്ക് സുരക്ഷിതമായ ഒരു സാഹചര്യം ഒരുക്കുക എന്നതാണ് ടിക്ക് ടോക്കിന്റെ ലക്ഷ്യം .ടിക്ക് ടോക്കിന്റെ നയങ്ങൾക്ക് വിരുദ്ധമായ വിഡിയോകൾക്ക് എതിരെ കർശനമായ നടപടി എടുക്കുമെന്നും ടിക്ക് ടോക്ക് അറിയിച്ചിരിക്കുന്നു .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo