HIGHLIGHTS
ഇത് കൊണ്ട് ജിയോയെ ഒന്ന് തൊടാൻ പോലും കഴിയില്ല എന്നത് ഒരു സത്യം
ജിയോ എന്ന വൻ തരംഗത്തിന്റെ കടത്തി വെട്ടാൻ എല്ലാ ടെലികോം കമ്പനികളും ശ്രേമിച്ചു കൊണ്ടിരിക്കുകയാണ് .ടെലികോം കമ്പനികൾ എല്ലാം തന്നെ അവരുടെ പുതിയ ഓഫറുകളുമായി എത്തിക്കഴിഞ്ഞു കൊണ്ടിരിക്കുന്നു .പക്ഷേ എന്നിട്ടും ജിയോയെ ഒന്ന് തൊടാൻ പോലും കഴിഞ്ഞില്ല എന്നതാണ് ഒരു സത്യം .
Surveyവെൽകം ഓഫറുകൾ മാർച്ച് വരെ നീട്ടിയതാണ് എല്ലാ ടെലികോം കമ്പനികൾക്കും ഒരു വിനയായത് .വൊഡാഫോണും ,BSNL ,ഐഡിയ എന്നി ടെലികോം കമ്പനികൾ അവരുടെ പുതിയ ഡാറ്റ ,മറ്റു ഓഫറുകൾ പുറത്തിറക്കി .
ഇതിപ്പോൾ ഇതാ എയർടെൽ അവരുടെ പുതിയ ആപ്ലിക്കേഷനും കൊണ്ട് വന്നിരിക്കുന്നു .എയർടെൽ ഡയലർ ,എയർടെൽ ക്ളൗഡ് എന്നി ആപ്ലിക്കേഷനുകൾ ആണ് പുറത്തിറക്കിയിരിക്കുന്നത് .
2 ജിബി സൗജന്യ സ്റ്റോറേജ് കൂടാതെ ബാക്ക് അപ്പ് എന്നിവയാണ് ക്ളൗഡ് സ്റ്റോറേജിനുള്ളത്. 50 മിനിറ്റു എയർടെൽ ടു എയർടെൽ സൗജന്യ കോൾ ആണ് എയർടെൽ ഡയലർ ഓഫർ ചെയ്യുന്നത്