HIGHLIGHTS
23 മെഗാപിക്സൽ ക്യാമറയുമായി അസൂസ്
അസൂസിന്റെ സെൻ ഫോൺ 3 ഡിലക്സിന്റെ സവിശേഷതകളും മറ്റും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .Qualcomm's Snapdragon 823 പ്രോസസ്സറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .5.7 ഇഞ്ച് HD ഡിസ്പ്ലേ ആണ് ഇതിനു നല്കിയിരിക്കുന്നത് .ഇതിനു മികച്ച കരുത്തു നല്ക്കുന്നത് ഇതിന്റെ റാം ആണ് .6 ജിബി കരുത്താർന്ന റാം ആണ് ഇതിനുള്ളത് .64 ജിബി മെമ്മറി സ്റ്റൊറെജ്,3000 mAh ബാറ്ററി എന്നിവ ഇതിന്റെ മറ്റു സവിശേഷതകൾ ആണ് .
Survey
ഇതിന്റെ ക്യാമറയെ കുറിച്ച് പറഞ്ഞാൽ 23 മെഗാ പിക്സൽ കിടിലൻ ക്യാമറയാണ് ഇതിന്റെ പിന്നിലുള്ളത് .8 മെഗാ പിക്സൽ മുൻ ക്യാമറയും ഇതിനു മികച്ച പിന്തുണ നല്ക്കുന്നു .ഇതിന്റെ വില എന്ന് പറയുന്നത് ഏകദേശം 33000 രൂപയ്ക്കു അടുത്ത് വരും .