അസൂസിന്റെ മറ്റൊരു കിടിലൻ മോഡൽ കൂടി ഇറങ്ങുന്നു Asus Z01B

HIGHLIGHTS

അസൂസിനെ വെല്ലാൻ അസൂസ് മാത്രം

അസൂസിന്റെ മറ്റൊരു  കിടിലൻ മോഡൽ കൂടി ഇറങ്ങുന്നു Asus Z01B

അസൂസിന്റെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയും കാത്തിരിക്കുന്നു .ഇതിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കാം .5.5 ഇഞ്ച് ഡിസ്പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .2 ജിബിയുടെ റാംമ്മിൽ ആയിരിക്കും ഇതു പുറത്തിറങ്ങുക .അസൂസിന്റെ സെൻഫോണിന്റെ 3 യുടെ രൂപകല്പനയിൽ ആണിത് നിർമിച്ചിരിക്കുന്നത് .1.4GHz octa-core Qualcomm പ്രൊസസ്സറിൽ ആണിത് പ്രവർത്തിക്കുന്നത് .2 ജിബി റാം ,32 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .

Digit.in Survey
✅ Thank you for completing the survey!

5.5 ന്റെ ഫുൾ HD ഡിസ്പ്ലേയാണിതിനുള്ളത്.a Snapdragon 430 അല്ലെങ്കിൽ Snapdragon 435 SoC യിൽ ആയിരിക്കും ഇതു പുറത്തിറങ്ങുക . Android Marshmallow v6.0.1 അപ്ഡേറ്റോടു കൂടിയാണ് ഇതു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുക .ഇനി ഇതിന്റെ ക്യാമറയെ കുറിച്ചു കിട്ടിയ വിവരങ്ങൾ .

13 മെഗാ പിക്സൽ പിൻ ക്യാമറയും ,8 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .അസൂസിന്റെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യയിൽ മികച്ച വിറ്റു വരവാണ് ഉള്ളത് .അതുകൊണ്ടു തന്നെ അസൂസിന്റെ ഇനി വിപണി കാത്തിരിക്കുന്ന എല്ലാത്തരം സ്മാർട്ട് ഫോണുകളും മികച്ച രീതിയിൽ തന്നെ ഇന്ത്യൻ വിപണിയിൽ വിറ്റഴിയും എന്ന കാര്യത്തിൽ സംശയവും വേണ്ട .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo