HIGHLIGHTS
ലാവയുടെ ഒരു കിടിലൻ സ്മാർട്ട് ഫോൺ
13 മെഗാപിക്‌സല്‍ എല്‍ഇഡി ഫ്‌ളാഷോടുകൂടിയ റിയർ ക്യാമറയാണ് ഫോണിനുള്ളത്. 5 മെഗാപിക്‌സല്‍ ഫ്രന്റ് ഫേസിംഗ് ക്യാമറ, കോര്‍ണിംഗ് ഗോറില്ല ഗ്ലാസ്സ് 3 സംരക്ഷണം, 16GB ഇന്‍ബില്‍ട്ട് സ്റ്റോറേജ്, മൈക്രോ എസ്‌ഡി കാര്‍ഡു വഴി 32GB വരെ ദീര്‍ഘിപ്പിക്കാവുന്ന എക്‌സ്‌പാന്‍ഡബിള്‍ സ്റ്റോറേജ്, കണക്ടിവിറ്റി ഒപ്ഷനുകളായ 3G, 4G, Wi-Fi, ബ്ലൂടൂത്ത്, മൈക്രോ യുഎസ്‌ബി, GPS, 3.5mm ഓഡിയോ ജാക്ക് എന്നിവയും ഫോണ്‍ ഉള്‍ക്കൊള്ളുന്നു.
Surveyഐറിസ് X10 സ്‌മാർട്ട്‌ഫോണിന് ഏകദേശം 105 ഗ്രാം ഭാരം വരും. 2900mAh ബാറ്ററി ബാക്കപ്പാണ് ഫോണിനുള്ളത്. 15.3 മണിക്കൂര്‍ ടോക്ക് ടൈമും 849.2 മണിക്കൂർ സ്‌റ്റാന്‍ഡ് ബൈ ടൈമും പ്രദാനം ചെയ്യാന്‍ ബാറ്ററിക്കു ശേഷിയുണ്ട്.
മികച്ച ഇ സ്മാർട്ട് ഫോൺ ഫ്ലിപ്പ് കാർറ്റ് വഴി വാങ്ങിക്കാം വില 7999